
Kerala PSC Selected Questions
1. കേരള സർക്കാരിന്റെ വിശപ്പുരഹിത പദ്ധതി? A. കമ്മ്യൂണിറ്റി കിച്ചൻ B. സുഭിക്ഷ ✔ C. വിശപ്പ് രഹിത കേരളം D. ഓപ്പറേഷൻ സുലൈമാനി 2. കിണറ്റിൽ കല്ലിടുക’- ശൈലിയുടെ അർഥമെന്ത്? a) മനഃപൂർവം ഉപദ്രവിക്കുക b) അലയുക c) അവസരം നോക്കി പ്രവൃത്തിക്കുക d) ആരും അറിയാതിരിക്കുക ✔ 3. സ്ത്രീ ലിംഗം എഴുതുക : നിരപരാധി a) നിരപരാധനി b) നിരപരാധിന c) അപരാധിനി ✔ d) നിരപരാധി 4. ഡൊണാൾഡ് ട്രംപ് –…