Kerala PSC Questions And Answers

psc

1. ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2016 ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത്
(A) ഇന്റർനെറ്റ് ലഭ്യത ✔
(B) സ്വത്തവകാശം
(C) എല്ലാവർക്കും പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശം
(D) ഇവയൊന്നുമല്ല

2. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ്
(A) ഉത്തർപ്രദേശ് ✔
(B) ഗുജറാത്ത്
(C) ബീഹാർ
(D) മധ്യപ്രദേശ്

3. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ്?
(A) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
(B) 82 ഡിഗ്രി 30 മിനുട്ട് പുർവ്വ രേഖാംശം ✔
(C) 52 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
(D) 52 ഡിഗ്രി 30 മിനുട്ട് പുർവ്വ രേഖാംശം

4. ഇന്ത്യൻ മാനകം സമയം ഗ്രീൻവിച്ച് സമയത്താൾ എത്ര മണിക്കുർ മുന്നിലാണ്
(A) 2 മണിക്കുർ 30 മിനിറ്റ്
(B) 5 മണിക്കൂർ 30 മിനിറ്റ് ✔
(C) 6 മണിക്കുർ
(D) 5 മണിക്കൂർ

5. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവ്വതം
(A) പശ്ചിമഘട്ടം
(B) ആരവല്ലി ✔
(C) പൂർവ്വഘട്ടം
(D) ഹിമാലയം

6. ഡക്കാൻ പീഠവുമിയിലെ ഏറ്റവും ഉയാരം കൂടിയ ഭാഗം എത്
(A) ഏലമല
(C) ആനമുടി ✔
(C) റോഡപേട്ട
(D) പൂനെ

7. ഒരു നദിയിലേക്ക് ജലം എത്തുന്ന നിശ്ചല പദേശം:
(A) നിർത്തടം
(B) നദീതടം
(C) വൃഷ്ടി പ്രദേശം ✔
(D) ജല വിഭാജകം

8. ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം:
(A) യമുന
(B) ഗംഗ
(C) ലൂണി
(D) രവി ✔

9. ഇന്ത്യയിലെ ഉഷ്ണകാലമേത്?
(A) ഡിസംബർ – ഫെബ്രുവരി
(B) മാർച്ച് – മെയ് ✔
(C) ജൂൺ – സെപ്തംബർ
(D) ഒക്ടോബർ – നവംബർ

10. ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്?
(A) പർവ്വതമണ്ണ്
(B) കരിമണ്ണ്
(C) ചെമ്മണ്ണ്
(D) എക്കൽമണ്ണ് ✔



Leave a Reply

Your email address will not be published. Required fields are marked *