Kerala PSC Questions And Answers

psc

1. ഒരു വസ്തുവിനെ മുൻപോട്ടാ പിൻപാേട്ടാ ചലിപ്പിക്കാൻ ഉപയോഗിക്കുന്ന മ
(A) ആക്കം
(B) ബലം ✔
(C) ത്വരണം
(D) ജടത്വം

2. സൗരയുഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം?
(A) വൊയേജർ – 1 ✔
(B) ഇൻസാറ്റ് – 1
(C) സ്ഫുട്നിക്
(D) GSLV-7

3. താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതം എത്
(A) 4672
(B) 3248
(C) 3924 ✔
(D) 7192

4. 7.52 + 4.05
(A) 11.7
(B) 11.57 ✔
(C) 12.02
(D) 11.1

5. 0.0657 -0.00657

(A) 0.05913 ✔
(B) 0 . 65043
(C) 0
(D) 0.5913

6. 0.02X 0.4 X0.1 =

(A) 0.0008 ✔
(B) 0.008
(C) 0.08
(D) 0.8

7, മരു നിശ്ചിത തുക A ക്കും B ക്കുമായി 4:12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക?
(A) 2/3
(B) 3/4 ✔
(C) 3/5
(D) 4/7

8. മൂന്നു പേരുടെ ശരാശരി വയസ്സ് 13. ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14
മൂന്നാമന്റെ വയസ്
(A) 12
(B) 11 ✔
(C) 10
(D) 12

9. ഒരു വസ്തുവിന് 25, 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്ക്കൌണ്ട് അനുവധിച്ച ശേഷം 1 170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര?
(A) 2000 രൂപ ✔
(B) 1800 രൂപ
(C) 1900 രൂപ
(D) 1700 രൂപ

10, വീട്ടിൽനിന്നും ഓഫീസിലേക്ക് 30 കീ.മി 1 മണിക്കുർ വേഗതയിലും തിരികെ ഓഫിസിൽ നിന്നും 20 കി മി 1 മണിക്കൂർ വേഗത്തിലും സഞ്ചരിക്കാൻ അകെ 5 മണിക്കുർ . എങ്കിൽ, വീട്ടിൽ നിന്നും ഓഫിസിലക്കുള്ള ദൂരം എത്ര
(A) 120 കിലോമിറ്റർ
(B) 60 കിലോമീറ്റർ ✔
(C) 20 കിലോമീറ്റർ
(D) 100 കിലോമീറ്റർ



Leave a Reply

Your email address will not be published. Required fields are marked *