Kerala PSC Questions And Answers

psc

1 ഇന്ത്യയുടെ പ്രഥമപൗരനായ ആദ്യ മലയാളി
(A) എ. പി. ജെ അബ്ദുൾ കലാം
(B) കെ ആർ നാരായണൻ ✔
(C) ഡോ. ശകൾ ദയാൽ ശർമ
(D)ആർ. വെങ്കിട്ടരാമൻ

2. ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
(A) വി വി ഗിരി
(B) ഡോ. സക്കിർ ഹുസൈൻ
(C) ഡോ. രാജേന്ദ്രപ്രസാദ്
(D) ഡോ. എസ്. രാധാകൃഷ്ണൻ ✔

3. മൌലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ്പ്രതിപാദിച്ചിരിക്കുന്നത്
(A) പാർട്ട് 1
(B) പാർട്ട് 2
(C) പാർട്ട് 3 ✔
(D) പാർട്ട് IV

4. അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത്.
(A) പ്രധാനമന്ത്രിക്ക്
(B) രാഷ്ട്രപതിക്ക് ✔
(C) ലോക്സഭാ സ്പീക്കർക്ക്
(D) സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്

5, സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ് ?
(A) മാലികാവകാശം
(B) നിയമവകാശം ✔
(C) സ്വാതന്ത്രാവകാശം
(D) പ്രത്യേക അവകാശം

6. അസ്ക്യശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ:
(A) ആർട്ടിക്കിൾ 15
(B) ആർട്ടിക്കിൾ 17 ✔
(C) ആർട്ടിക്കിൾ 39
(D) ആർട്ടിക്കിൾ 21

7. എത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിയന്തരാവസ്ഥയിലാണ് മാലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള
(A) ARTICLE 324
(1) ARTICLE 345
(C) ARTICLE 343
(D) ARTICLE 352 ✔

8. ദേശിയ മനുഷ്യാവകാശ കമ്മിഷണറെയും മെംബർമാരെയും നിയമിക്കുന്നത്.
(A) രാഷ്ടപതി ✔
(B) ഉപരാഷ്ട്രപതി
(C) പ്രധാനമന്ത്രി
(D) ലോക്സഭാ സ്പീക്കർ

9. ദേശിയ മനുഷ്യാവകാശ കമ്മിഷണറും മെംബർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്ക്
(A) പ്രധാനമന്ത്രിക്ക്
(B) ലോക്സഭാ സ്പീക്കർക്ക്
(C) രാഷ്ട്രപതിക്ക് ✔
(D) ഉപരാഷ്ട്രപതിക്ക്

10. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്
(A) 1993 സപ്തംബർ 28 ✔
(B) 1993 സപ്തംബർ 13
(C) 1993 ഒക്ടോബർ 30
(D) 1993 ഒക്ടോബർ 13



Leave a Reply

Your email address will not be published. Required fields are marked *