Kerala PSC Questions And Answers

psc

1. പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മി വേഗത്തിലും അനൂകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ വോട്ടിന്റെ വേഗത
(A) 10 കീ.മീ / മണിക്കുർ
(B) 12 കി മി / മണിക്കുർ ✔
(C) 14 കി.മി / മണിക്കുർ
(D) 9 കി.മി 1 മണിക്കൂർ

2. ഒരു നിശ്ചിത വസ്തു 8:2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത്ര ഭാഗമായിരിക്കും കൂടുതൽ കിട്ടുക?
(A) 2/5
(B) 1/5
(C) 3/5 ✔
(D) 4/5

3. A എന്നാൽ -, B എന്നാൽ+ , C എന്നാൽ ഹരണം, D എന്നാൽ x . ആയാൽ 20C5A3B4D2 . എത്ര?
(A) 9 ✔
(B) 15
(C) 8
(D) 12

4. 4*5=6, 5*4=10, 7*6=21, എങ്കിൽ 4*9 എത്ര ?
(A) 14
(B) 18 ✔
(C) 16
(D) 21

5. 360, 120, 30, 6, ………വിട്ട ഭാഗത്തെ സംഖ്യ ഏത്
(A) 6
(B) 2
(C) 1 ✔
(D) 2

6. ഒരു കോഡ് ഭാഷയിൽ COMPUTER നെ RFUVQNPC എന്നെഴുതാമെങ്കിൽ MEDICINE നെ എങ്ങനെ എഴുതാം?
(A) EOJDJEFM ✔
(B) EOJDEJEM
(C) MFEJDJOE
(D) EFEJDJOE

7. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ നിരത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് എന്ന് ?
(A) Suniti
(B) Suneethy
(C) Suneeti
(D) Suneethi ✔

8. DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത് ?
(A) INDIA
(E) NATION
(C) MENTION
(D) ACTION ✔

9. കുട്ടത്തിൽ നിന്നും ഒറ്റയാനെ തെരഞ്ഞെടുക്കുക;
(A) ഏഷ്യ
(B) അർജന്റീന ✔
(C) ആഫ്രിക്ക
(D) ആസ്ട്രേലിയ

10. ഒറ്റയാനെ കണ്ടെത്തുക
(A) Lake
(B) Pond
(C) Pool ✔
(D) Brook



Leave a Reply

Your email address will not be published. Required fields are marked *