Kerala PSC Questions And Answers

psc

1. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന്?
(A) 2012 ഓഗസ്റ്റ് 25
(B) 2013 ഓഗസ്റ്റ് 25
(C) 2014 ഓഗസ്റ്റ് 25
(D) 2015 ഓഗസ്റ്റ് 25 ✔

2. റേച്ചൽ കാഴ്സൺ രചിച്ച ‘സൈലന്റ് സ്പ്രിങ്’ എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്
(A) ഡിഡിടി ✔
(B) ഓസോൺ നാശനം
(C) ആഗോളതാപനം
(D) ഹരിത ഗൃഹ പ്രഭാവം

3. ആറ്റത്തിലെ നെഗറ്റിവ് ചാർജുള്ള കണം
(A) ഇലക്ട്രോൺ ✔
(B) പാട്ടോൺ
(C) ന്യൂട്രോൺ
(D) ഇവയൊന്നുമല്ല

4. തോറിയത്തിന്റെ അയിര്.
(A) മോണോസൈറ്റ് ✔
(B) ഗലീന
(C) പീച്ച് ബ്ലെന്റ്
(D) ബോക്സൈറ്റ്

5. മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്
(A) പ്രോട്ടിയം
(B) ട്രിഷിയം
(C) ഡ്യൂട്ടീരിയം ✔
(D) ഇവയൊന്നുമല്ല

6. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
(A) നൈട്രജൻ
(B) കാർബൺ ഡൈ- ഓക്സൈഡ്
(C) ഹൈഡ്രജൻ
(D) ഓക്സിജൻ ✔

7. എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം:
(A) ബെയ്സ്
(B) ആസിഡ്
(C) സോപ്പ് ✔
(D) ഇവയൊന്നുമല്ല

8. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ:
(A) ഖരം
(B) ദ്രാവകം
(C) വാതകം
(D) പ്ലാസ്മ ✔

9. ഉർജം അളക്കുന്നതിനുള്ള യൂണിറ്റ്
(A) ജൂൾ ✔
(B) ന്യൂട്ടൺ
(C) ഡസിബൽ
(D) ആമ്പിയർ

10. തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം:
(A) സമചലനം ✔
(B) സമരിയ ചലനം
(C) സമചലനം
(D) ഇതൊന്നുമല്ല



Leave a Reply

Your email address will not be published. Required fields are marked *