Kerala PSC Questions And Answers

psc

1. പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്?
(A) ഗുജറാത്ത്
(B) തമിഴ് നാട് ✔
(C) കർണാടക
(D) ഗോവ

2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം;
(A) കേരളം
(B) മധ്യപ്രദേശ് ✔
(C) ഗോവ
(D) ഗുജറാത്ത്

3. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശിയർ ആര്
(A) ബ്രിട്ടിഷുകാർ
(B) പോർച്ചുഗീസുകാർ ✔
(C) ഫ്രഞ്ച് കാർ
(D) ഡച്ചുകാർ

4. 1857 ലെ കലാപം അറിയപ്പെടുന്നത്.
(A) ശിപായി ലഹള ✔
(B) പ്ലാസി യുദ്ധം
(C) ബക്സാർ യുദ്ധം
(D) സന്താൾ കലാപം

5. കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ:
(A) വില്യം ബെന്റിക്
(B) വാറൻ ഹേസ്റ്റിംഗ്സ് ✔
(C) ഡൽഹൗസി
(D) കോൺവാലിസ്

6. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത്
(A) രാജാറാം മോഹൻ റോയ് ✔
(B) സുഭാഷ് ചന്ദ്രബോസ്
(C) മഹാത്മാ ഗാന്ധി
(D) ഭഗത് സിങ്

7. വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധികരിച്ച സാമൂഹ്യ പരിഷ്കർത്താവ്:
(A) രബീന്ദ്രനാഥ ടാഗോർ
(B) സുധീന്ദ്രനാഥ ദത്ത
(C) രാജാ റാം മോഹൻ റോയ് ✔
(D) അമർത്യസെൻ

8. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്?
(A) മഹാത്മാ ഗാന്ധി
(B) ജവഹർലാൽ നെഹ്റു ✔
(C) വല്ലഭായി പട്ടേൽ
(D) രബീന്ദ്രനാഥ ടാഗോർ

9. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി
(A) ജവഹർലാൽ നെഹ്റു ✔
(B) ഇന്ദിരാ ഗാന്ധി
(C) രാജീവ് ഗാന്ധി
(D) മൊറാർജി ദേശായി

10. നീൽ ദർപ്പൻ രചിച്ചതാര്?
(A) ബങ്കിം ചന്ദ്ര ചാറ്റർജി
(B) ദീനബന്ധു മിത്ര ✔
(C) ശരത് ചന്ദ്ര ചാറ്റർജി
(D) രബീന്ദ്രനാഥ് ടാഗോർ



Leave a Reply

Your email address will not be published. Required fields are marked *