Kerala PSC Questions And Answers

1. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഒരു… ………….. ആണ്
(A) ഭരണഘനാ സ്ഥാപനം
(B) കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പ്
(C) സ്റ്റാറ്റ്യൂട്ടറി ബോഡി ✔
(D) ഒരു പൊതുമേഖലാ സ്ഥാപനം

2 ദേശിയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണോദ്യോഗസ്ഥൻ
(A) സെക്രട്ടറി ജനറൽ
(B) പ്രസിഡന്റ്
(C) കമ്മിഷണർ ✔
(D) വൈസ് ചെയർമാൻ

3 കേരളത്തിന്റെ വിസ്തീർണ്ണം……….ച കി മീ ആണ്.
(A) 38863 ✔
(B) 32333
(C) 36363
(D) 35368

4. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ
(A) കോഴിക്കോട്
(B) കാസർഗോഡ്
(C) മഞ്ചേശ്വരം
(D) കണ്ണൂർ ✔

5. കേരളത്തിൽ ഏറ്റവും കൂറവ് മഴ ലഭിക്കുന്ന പ്രദേശം.
(A) ചിന്നാർ (ഇടുക്കി) ✔
(B) അത്തിപ്പാലം
(C) മുല്ലപ്പെരിയാർ
(D) ഇരവികുളം

6. കേരളിത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നത്
(A) ഡിസംബർ – ഫിബ്രവരി ✔
(B) ഏപ്രിൽ – മേയ്
(C) ജൂൺ – നവംബർ
(D) ജൂൺ – സപ്തംബർ

7. പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
(A) കോട്ടയം
(B) പാലക്കാട്
(C) വയനാട് ✔
(D) ഇടുക്കി

8. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ
(A) എ. ഡി. 1800
(B) എ. ഡി. 1859 ✔
(C) എ. ഡി. 1850
(D) എ. ഡി. 1900

9, ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം
(A) തമിഴ് നാട്
(B) കേരളം ✔
(C) ആന്ധ്രാപ്രദേശ്
(D) ഗുജറാത്ത്

10. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി
(A) 740 മെഗാവാട്ട്
(B) 750 മെഗാവാട്ട്
(C) 800 മെഗാവാട്ട്
(D) 780 മെഗാവാട്ട് ✔



Leave a Reply

Your email address will not be published. Required fields are marked *