Kerala PSC Selected Questions

psc

1. കേരള സർക്കാരിന്റെ വിശപ്പുരഹിത പദ്ധതി?
A. കമ്മ്യൂണിറ്റി കിച്ചൻ
B. സുഭിക്ഷ ✔
C. വിശപ്പ് രഹിത കേരളം
D. ഓപ്പറേഷൻ സുലൈമാനി

2. കിണറ്റിൽ കല്ലിടുക’- ശൈലിയുടെ അർഥമെന്ത്?
a) മനഃപൂർവം ഉപദ്രവിക്കുക
b) അലയുക
c) അവസരം നോക്കി പ്രവൃത്തിക്കുക
d) ആരും അറിയാതിരിക്കുക ✔

3. സ്ത്രീ ലിംഗം എഴുതുക : നിരപരാധി
a) നിരപരാധനി
b) നിരപരാധിന
c) അപരാധിനി ✔
d) നിരപരാധി

4. ഡൊണാൾഡ് ട്രംപ് – വ്ലാദിമിർ പുടിൻ ഉച്ചകോടിയ്ക്ക് വേദിയായ നഗരം
A. സിംഗപ്പുർ
B. തായ്ലൻഡ്
C, ഫിൻലൻഡ് ✔
D. ദക്ഷിണ കൊറിയ

5. പ്രളയക്കെടുതിമൂലം ഉപജീവന മാർഗം നഷ്ടപ്പെട്ട കുടംബങ്ങൾക്കായി കുടുബശ്രീ മുഖേന ആരംഭിച്ച സ്വയം തൊഴിൽ പരിശീലന പദ്ധതി?
A. എറൈസ് ✔
B. ജീവനം
C. അതിജീവനം
D. ഉപജീവനം

6. Burn candle at both ends : പരിഭാഷ ഭാഷയെന്ത്?
a) കഠിനമായി അധ്വാനിക്കുക ✔
b) കൂറു മാറുക
c) നാശത്തിന്റെ വക്കിലെത്തുക
d) ഇരുപക്ഷത്തും നിൽക്കുന്നവൻ

7. ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് ഏത്?
A. എസ്ബിഐ
B, ബംഗാൾ ബാങ്ക് ✔
C. ഐസിഐസിഐ
D. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

8. ലോക മലേറിയ ദിനം ആചരിക്കുന്നത്?
A. ഏപ്രിൽ 7
B, മേയ് 30
C, ഫെബ്രുവരി 4
D. ഏപ്രിൽ 25 ✔

9. ചുവടെ തന്നിരിക്കുന്നവയിൽ ദ്വിതീയ മേഖലയിൽ ഉൾപ്പെട്ടതേത്?
A. കെട്ടിട നിർമാണം ✔
B. വനപരിപാലനം
C. ഖനനം
D. ബിസിനസ്

10. കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിയ്ക്ക് സഹായകമാകുന്ന കാറ്റേത്?
A. ചിനൂക്ക് ✔
B. ലൂ
C. ഫൊൻ
D. നോർവെസ്റ്റർ

11. മലയാളത്തിലെ ആദ്യ സന്ദേശ കാവ്യമേത്?
A. രാമചന്ദ്രവിലാസം
B. കൃഷ്ണഗാഥ
C. അഭിജ്ഞാനശാകുന്തളം
D. ഉണ്ണുനീലി സന്ദേശം ✔

12 പുണെ സാർവജനിക് സഭ സ്ഥാപിച്ചതാര്?
A. ആത്മാറാം പാണ്ഡുരംഗ്
B. എം.ജി.റാനഡെ ✔
C. കേശവചന്ദ്ര സെൻ
D. ജ്യോതി റാവു ഫുലെ



Leave a Reply

Your email address will not be published. Required fields are marked *