Kerala PSC Questions And Answers

psc

1 ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു. എന്നാൽ ഇന്ന് അച്ചന്റെ വയസ്സ് എത്ര?
(A) 40
(B) 45 ✔
(C) 20
(D) 75

2. 25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അമ്യത മൂൻപിൽ നിന്ന് 8ാമതും പ്രിയ പുറകിൽ നിന്ന് ആറാമത്തയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട്
(A) 22
(B) 11 ✔
(C) 12
(D) 15

3. 44-ാം വയലാർ അവാർഡ് നേടിയത്
(A) വി . ജയിംസ്
(B) യു കെ കുമാരൻ
(c) ഏഴാച്ചേരി രാമചന്ദ്രൻ ✔
(D) കെ ആർ മിര

4. നിരൂപണരംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന 2020 ഒ എൻ.വി. പുരസ്കാരം ലഭിച്ചത്.
(A) പ്രഭാ വർമ്മ
(B) അക്കിത്തം
(C) സി. രാധാകൃഷ്ണൻ
(D) ഡാേ, എം ലീലാവതി ✔

5. തിളച്ച മണ്ണിൽ കാൽനടയായ്’ അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരൻ്റെ ആത്മകഥയാണ്
(A) അക്കിത്തം അച്യുതൻ നമ്പൂതിരി
(B) പുതുശ്ശേരി രാമചന്ദ്രൻ ✔
(C) ഒ.എൻ.വി. കുറുപ്പ്
(D) ആറ്റൂർ രവിവർമ്മ

6. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ
(A) എസ് രമേശൻ നായർ
(B) പ്രഭാവർമ്മ
(C) വി. മധുസൂദനൻ നായർ ✔
(D) എം.കെ. സാനു

7. മലയാളത്തിലെ മികച്ച ക്യതിക്കുള്ള 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി ?
(A) ഗുരു പൗർണമി
(B) മറന്നു വച്ച വസ്തുക്കൾ
(C) ശ്യാമ മാധവം
(D) അച്ചൻ പിറന്ന വീട് ✔

8. ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷനിലെ 8 അദ്ബുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത്?
(A) സ്റ്റാച്യു മാഫ് യൂണിറ്റി ✔
(B) ആഗ്ര ഫോർട്ട്
(C) താജ് മഹൽ
(D) ഫത്തേപൂർ സിക്രി

9. 2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം
(A) ആന്ധ്രാപ്രദേശ് ✔
(B) തമിഴ് നാട്
(C) കർണ്ണാടകം
(D) മഹാരാഷ്ട്

10. ബ്രിട്ടഷ് ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ
(A) അശോക് കുമാർ
(B) ഋഷി സൂനാക് ✔
(C) സാജിദ് ജാവിദ്
(D) ബോറിസ് ജോൺസൺ



Leave a Reply

Your email address will not be published. Required fields are marked *