
പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 4
“മിഷൻ ഭൂമിപുത്ര’ ആരംഭിച്ച സംസ്ഥാനം :(A) ആസ്സാം ഒഡീഷ(B) ബീഹാർ(C) ഒഡീഷ(D) കേരളംഉത്തരം: (A) കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളർച്ചാനിരക്കുള്ള ജില്ല :(A) കോട്ടയം(B) കാസർഗോഡ്(C) കോഴിക്കോട്(D) മലപ്പുറംഉത്തരം: (D) ജൂൺ മുതൽ സെപ്തംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ :(A) തെക്ക്-പടിഞ്ഞാറൻ മൺസൂൺ(B) വടക്ക്-കിഴക്കൻ മൺസൂൺ(C) വടക്ക്-പടിഞ്ഞാറൻ മൺസൂൺ(D) ഇവയൊന്നുമല്ലഉത്തരം: (A) ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത :(A) NH 7(B) NH 44(C) NH 744(D) NH 544ഉത്തരം: (C) ഡെക്കാൻ പീഠഭൂമിയുടെ…