
Learn GK 27
ഇന്ത്യയിൽ ആദ്യമായി ഇംഗ്ലീഷുകാർ ഫാക്ടറി ആരംഭിച്ചത് എവിടെ? സൂററ്റ് (Surat) ജനുവരി 26 സ്വാതന്ത്രൃ ദിനമായി ആഘോഷിച്ചത് ഏത് വർഷം 1930. ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം? അയൺ (ഇരുമ്പ്) ” Viticulture “ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? Grapes (cultivation and harvesting of Grapes) സാമൂഹു അകലം പാലിക്കുന്നതിന് വേണ്ടി Google രൂപപ്പെടുത്തിയ app? . Sodar അഗ്നിപ്രസ്ഥ ” എന്ന മിസൈൽ പാർക്കിന് തറക്കല്ലിട്ടത് ആര് ? Commodore.Rajesh Debnadh വാനനിരീക്ഷകർ ഏത് ഗ്രഹത്തിൻ്റെ ഭ്രമണപഥത്തിലാണ് (…