Learn GK- 59
🔷ഗാന്ധിയും അരാജകത്വവും എന്ന കൃതി രചിച്ചതാരാണ്
🅰ചേറ്റൂർ ശങ്കരൻ നായർ
🔷ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ആസാം
🔷കേരളത്തിൽ റെയിൽവേ ഗതാഗതം തുടങ്ങിയത് ഏതു വർഷം തൊട്ടാണ്
🅰 1861
🔷കൊങ്കൺ റെയിൽവേയുടെ നീളം
🅰760 കിലോമീറ്റർ
🔷 ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു
🅰 4
🔷എവിടെയാണ് ത്രിവേണി സംഗമം
🅰അലഹബാദ്
🔷ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആരാണ്
🅰ദാദ ഭായ് നവറോജി
🔷കേരള ചരിത്രത്തിൽ തേൻ വഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
🅰കൊല്ലം
🟧കേരള സിംഹം എന്നറിയപ്പെടുന്നത്
🅰കേരള വർമ്മ പഴശ്ശിരാജ
🟧 ഇടുക്കി ജില്ല രൂപവൽക്കരിച്ചത് എപ്പോഴാണ്
🅰1972 ജനുവരി 26
🟧ഇന്ത്യയിലെ ആദ്യത്തെ മാതൃകാ കന്നുകാലി ഗ്രാമം
🅰 ഇടുക്കിയിലെ മാട്ടുപെട്ടി
🟧കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം
🅰വരവൂർ
🟧അഞ്ചുതെങ്ങ് കലാപം നടന്ന വർഷം
🅰1697
🟧1941 ലെ കയ്യൂർ സമരം ഏത് ജില്ലയിലാണ് നടന്നത്
🅰കാസർകോഡ്
🟧കൊച്ചി പ്രചാരാജ്യ മണ്ഡലം രൂപീകരിച്ചത് ഏത് വർഷം
🅰 1941
🟧കേരളത്തിൽ ആദ്യത്തെ ധനകാര്യ ധനകാര്യമന്ത്രി
🅰സി അച്യുത മേനോൻ
🟧കേരളത്തിലെ ആദ്യ വിദ്യാഭ്യാസ, സഹകരണമന്ത്രി
🅰ജോസഫ് മുണ്ടശ്ശേരി
🟧കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി
🅰എ ആർ മേനോൻ
🟧കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
🅰പള്ളിവാസൽ
🟧ഏറ്റവും സമീകൃതാഹാരമായ ഭക്ഷ്യ വസ്തു
🅰 പാൽ
🟧ധവള വിപ്ലവത്തിൻറെ പിതാവ്
🅰വർഗീസ് കുര്യൻ
🟧ക്ലോണിങ്ങിന്റെ പിതാവ്
🅰 ഇയാൻ വിൽമുട്ട്
🟧ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ഹരിയാന
🟧ആഴത്തിൽ നീന്താൻ കഴിവുള്ള പക്ഷി ഏതാണ്
🅰പെൻഗിൻ
🟧സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി
🅰താറാവ്
🟧കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ്
🅰കോട്ടയം
🟧അമ്ലമഴ യുടെ പിഎച്ച് മൂല്യം ഏകദേശം എത്രയായിരിക്കും
🅰5.6 ൽകുറവ്
🟧വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്
🅰പ്ലാറ്റിനം
🟧 ക്വിക്ക് ലൈം എന്നറിയപ്പെടുന്നത്
🅰കാൽസ്യം ഓക്സൈഡ്
🟦ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം ഏതു വർഷം
🅰 1991
🟦കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്
🅰 860
🟦കേരളത്തിലെ വിസ്തീർണം എത്ര ചതുരശ്ര കിലോമീറ്ററാണ് 🅰38 863
🟦അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ്
🅰 ഗാന്ധിജി
🟦സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആരാണ്
🅰 അയ്യങ്കാളി
🟦ദളവ എന്ന വാക്കിൻറെ അർത്ഥം
🅰 ജനനേതാവ്