Learn GK – 61
💜 കേൾക്കാനുള്ള അവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
🅰 രാജസ്ഥാൻ
💜 ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എന്നറിയപ്പെടുന്നത്
🅰 നാഗ്പൂർ
💜 മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
🅰 പൂനെ
💜 ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം
🅰 താരാപൂർ
💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ പുരുഷാനുപാതം ഉള്ള സംസ്ഥാനം
🅰 കേരളം
💜 1818 ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി
🅰 ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി
💜 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം
🅰 1956
💜 ഇന്ത്യയുടെ ദേശീയ വൃക്ഷം
🅰 പേരാൽ ✅
💜 ഗ്രാമീണ ബാങ്കുകളുടെ ശില്പി
🅰 മുഹമ്മദ് യൂനുസ്
💜 ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏതാണ്
🅰 പഞ്ചാബ് നാഷണൽ ബാങ്ക്
💜 സെബി സ്ഥാപിതമായ വർഷം
🅰 1992
💙 ഭരണഘടന നിർമ്മാണ സമിതിയുടെ താത്കാലിക അധ്യക്ഷൻ
🅰 സച്ചിദാനന്ദ സിംഹ
💙 ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ
🅰 രാജേന്ദ്ര പ്രസാദ്
💙 റിട്ടു കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
🅰 32 ,226
💙 മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
🅰 സർദാർ വല്ലഭായ് പട്ടേൽ
💙 മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആർട്ടിക്കിൾ
🅰 21
💙 അടിയന്തരാവസ്ഥയിൽ റദ്ദ് ചെയ്യാൻ പറ്റാത്ത മൗലികാവകാശങ്ങൾ
🅰 ആർട്ടിക്കിൾ 20, 21
💙 മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി
🅰 42ാം ഭേദഗതി
💙 ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്രയാണ്
🅰 62
💙 രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ആർട്ടിക്കിൾ
🅰 51 മുതൽ 62 വരെ
💙 ദേശീയ അടിയന്തരാവസ്ഥ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
🅰 352
💙 രാഷ്ട്രപതിയുമായി ബന്ധപ്പെട്ട ഇംപീച്ച്മെൻറ് ആർട്ടിക്കിൾ ഏതാണ്
🅰 ആർട്ടിക്കിൾ 61