സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 5
സസ്തനികളില്‍ രുപം പ്രാപിക്കുന്ന ഭ്രൂണത്തിന് ആഹാരം എത്തിച്ചു നല്‍കുന്ന “പ്ലാസന്റ” കാണപ്പെടുന്ന വിഭാഗം ഏത്?
എ) പ്രൊട്ടോതീരിയ
ബി) യൂതീരിയ
സി) ഉരഗങ്ങള്‍
ഡി) ഉഭയജീവികള്‍
ഉത്തരം: (ബി)
ഏത് ഓര്‍ഡറില്‍ ഒഴികെയാണ് സസ്തനികളില്‍ ചര്‍മ്മം രോമംകൊണ്ട് പൊതിഞ്ഞിട്ടുള്ളത്?
എ) കയ്റോപ്റ്റിറ
ബി) റോഡെന്‍ഷിയ
സി) സെറ്റേസിയ
ഡി) പ്രൈമേറ്റ
ഉത്തരം: (സി)
താഴെപ്പറയുന്നതില്‍ ഒരു സസ്തനി ഏത്?
എ) കടല്‍പ്പശു
ബി) കടല്‍കുതിര
സി) കടല്‍ എലി
ഡി) കടല്‍ മുയല്‍
ഉത്തരം: (എ)
തിമിംഗലം, ഡോള്‍ഫിന്‍ എന്നീ സസ്തനികള്‍ ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഏത്?
എ) കയ്റോപ്റ്റീറ
ബി) സെറ്റേസിയ
സി) റോഡെന്‍ഷിയ
ഡി) പ്രൈമേറ്റ
ഉത്തരം: (ബി)
ആനയില്‍ തുമ്പിക്കൈ (Probosis) ഉണ്ടായിരിക്കുന്നത് ഏതൊക്കെ ഉള്‍പ്പെട്ടിട്ടാണ്?
എ) കീഴ് മേല്‍ചുണ്ടുകള്‍
ബി) മേല്‍ചുണ്ട് മാത്രം
സി) മൂക്ക് നീണ്ട്
ഡി) മൂക്കും മേല്‍ചുണ്ടും ചേര്‍ന്ന്
ഉത്തരം: (ഡി)
വടക്കേ അമേരിക്കന്‍ സഞ്ചിമൃഗം എന്നറിയപ്പെടുന്ന സസ്തനി ഏത്?
എ) പ്ലറ്റിപ്പസ്
ബി) എക്കിഡ്ന
സി) കംഗാരു
ഡി) ഒപ്പോസം
ഉത്തരം: (ഡി)
താഴെപ്പറയുന്ന സസ്തനികളില്‍ പ്രൈമേറ്റ്സ് എന്ന ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന ജീവികള്‍ ഏത്?
എ) എക്കിഡ്ന, പ്ലാറ്റിപ്പസ്
ബി) കുതിര, സീബ്ര
സി) ഡോള്‍ഫിന്‍, തിമിംഗലം
ഡി) കുരങ്ങും മനുഷ്യനും
ഉത്തരം: (ഡി)
സസ്തനികളില്‍ മറ്റു മൂന്ന് മൃഗങ്ങളും ഉള്‍പ്പെടുന്ന അതേ ഓര്‍ഡറില്‍ ഉള്‍പ്പെടാത്തത് ഏത്?
എ) എലി
ബി) മുയല്‍
സി) അണ്ണാന്‍
ഡി) മുള്ളന്‍പന്നി
ഉത്തരം: (ബി)
താഴെപ്പറയുന്നതില്‍ ഒറ്റ കുളമ്പുള്ള ജീവി അല്ലാത്തത് ഏത്?
എ) സീബ്ര
ബി) കുതിര
സി) ഒട്ടകം
ഡി) കാണ്ടാമൃഗം
ഉത്തരം: (സി)
ബ്ലബ്ബര്‍ (Blubber) എന്ന കൊഴുപ്പ് കാണപ്പെടുന്നത് ഏത് സസ്തനിയില്‍?
എ) വവ്വാല്‍
സി) ഡോള്‍ഫിന്‍
ബി) എക്കിഡ്ന
ഡി) നീലതിമിംഗലം
ഉത്തരം: (ഡി)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.