സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 5

സസ്തനികളില്‍ രുപം പ്രാപിക്കുന്ന ഭ്രൂണത്തിന്‌ ആഹാരം എത്തിച്ചു നല്‍കുന്ന “പ്ലാസന്റ” കാണപ്പെടുന്ന വിഭാഗം ഏത്‌?എ) പ്രൊട്ടോതീരിയബി) യൂതീരിയസി) ഉരഗങ്ങള്‍ഡി) ഉഭയജീവികള്‍ഉത്തരം: (ബി) ഏത്‌ ഓര്‍ഡറില്‍ ഒഴികെയാണ്‌ സസ്തനികളില്‍ ചര്‍മ്മം രോമംകൊണ്ട്‌ പൊതിഞ്ഞിട്ടുള്ളത്‌?എ) കയ്റോപ്റ്റിറബി) റോഡെന്‍ഷിയസി) സെറ്റേസിയഡി) പ്രൈമേറ്റഉത്തരം: (സി) താഴെപ്പറയുന്നതില്‍ ഒരു സസ്തനി ഏത്‌?എ) കടല്‍പ്പശുബി) കടല്‍കുതിരസി) കടല്‍ എലിഡി) കടല്‍ മുയല്‍ഉത്തരം: (എ) തിമിംഗലം, ഡോള്‍ഫിന്‍ എന്നീ സസ്തനികള്‍ ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഏത്‌?എ) കയ്റോപ്റ്റീറബി) സെറ്റേസിയസി) റോഡെന്‍ഷിയഡി) പ്രൈമേറ്റഉത്തരം: (ബി) ആനയില്‍ തുമ്പിക്കൈ (Probosis) ഉണ്ടായിരിക്കുന്നത്‌…

Read More

സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 4

“മരുഭൂമിയിലെ കപ്പല്‍” എന്ന്‌ വിളിക്കുന്ന സസ്തനി ഏത്‌?എ) ഒട്ടകംബി) കുതിരസി) കോവര്‍കഴുതഡി) ജിറാഫ്‌ഉത്തരം: (എ) ബാഹ്യകര്‍ണ്ണം (Ear Pinna) കാണപ്പെടുന്ന ജീവി വിഭാഗം ഏത്‌?എ) മത്സ്യങ്ങള്‍ബി) ഉരഗങ്ങള്‍സി) ഉഭയജീവികള്‍ഡി) സസ്തനികള്‍ഉത്തരം: (ഡി) താഴെപ്പറയുന്നതില്‍ ശരിയായ ജോഡി ഏത്‌?എ) ഗീര്‍വനങ്ങള്‍ — കാണ്ടാമൃഗംബി) കാസിരംഗ – ആനസി) കോര്‍ബറ്റ്‌ പാര്‍ക്ക്‌ – പക്ഷികള്‍ഡി) റാണ്‍ ഓഫ്‌ കച്ച്‌ – ഏഷ്യാറ്റിക്‌ കാട്ടുകഴുതഉത്തരം: (ഡി) ആനകള്‍ക്ക്‌ ഉഷ്ണമേഖല പ്രദേശത്ത്‌ കാണുന്നതിന്‌ സഹായകമായ അനുകുലനം ഏത്‌?എ) വലിപ്പക്കൂടുതല്‍ബി) മാംസളമായ പാദങ്ങള്‍സി) രോമങ്ങളില്ലാത്ത…

Read More
സസ്തനികൾ

സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 3

സസ്തനികളില്‍ ആനയെ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓര്‍ഡര്‍ ഏത്‌?എ) സെറ്റേറിയബി) കയ്റോപ്റ്റിറസി) പ്രൊബോസിഡിയഡി) റോഡെന്‍ഷിയഉത്തരം: (സി) ഏറ്റവും വലിയ ജീവിയായി കണക്കാക്കുന്ന സസ്തനി ഏത്‌?എ) ആനബി) കാണ്ടാമൃഗംസി) ഹിപ്പോപ്പൊട്ടാമസ്‌ഡി) നീലത്തിമിംഗലംഉത്തരം: (ഡി) ഇന്ത്യന്‍ ആന (ഏഷ്യന്‍ ആന) യുടെ ശാസ്ത്രീയനാമം എന്ത്‌?എ) ലോക്സോഡോന്‍ഡ ആഫ്രിക്കാനബി) എലിഫസ്‌ സൈക്ലോട്ടിസ്‌സി) എലിഫസ്‌ മാക്സിമസ്‌ഡി) അര്‍സസ്‌ ആര്‍ക്ടോസ്‌ഉത്തരം: (സി) ആണ്‍കുതിരയും പെണ്‍കഴുതയും കൂടിയുള്ള സങ്കരജീവി അറിയപ്പെടുന്ന പേര്‍?എ) കോവര്‍ കഴുതബി) ഹിന്നിസി) സ്റ്റാലിന്‍ഡി) ഡോളിഉത്തരം: (ബി) ഇന്ത്യയില്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കുന്ന നാഷണല്‍ പാര്‍ക്ക്‌ ഏത്‌?എ)…

Read More
സസ്തനികൾ

സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 2

പറക്കുന്ന സസ്തനികളെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗം ഏത്‌?എ) സെറ്റേറിയബി) കയ്റോപ്റ്റിറസി) റോഡെന്‍ഷിയഡി) പ്രൈമേറ്റഉത്തരം: (ബി) സസ്തനികളിലെ ഏറ്റവും അധികം ജീവികളെ ഉള്‍ക്കൊള്ളുന്ന ഓര്‍ഡര്‍ ഏത്‌?എ) പ്രൈമേറ്റബി) ലാഗോമോര്‍ഫസി) റോഡെന്‍ഷിയഡി) കാര്‍ണിവോറഉത്തരം: (സി) മുയല്‍ ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏതാണ്‌?എ) റോഡെന്‍ഷിയബി) ലാഗോമോര്‍ഫസി) പ്രൊബോസിഡിയഡി) കയ്റോപ്റ്റിറഉത്തരം: (ബി) സ്വന്തം വിസര്‍ജ്ജ്യം ഭക്ഷിക്കുന്ന ഏക സസ്തനി ഏത്‌?എ) കഴുതബി) പന്നിസി) മുയല്‍ഡി) വവ്വാല്‍ഉത്തരം: (സി) പാമ്പുകളുടെ ജന്മശത്രു എന്നറിയപ്പെടുന്ന കീരി ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏത്‌?എ) റോഡെന്‍ഷിയബി) കയ്റോപ്റ്റിറസി) കാര്‍ണിവോറഡി) പ്രൊബോസിഡിയഉത്തരം:…

Read More
സസ്തനികൾ

സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 1

നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ഉന്നത ശ്രേണിയിലുള്ള വിഭാഗം?എ) സസ്തനികള്‍ബി) ഉരഗങ്ങള്‍സി) ഉഭയജീവികള്‍ഡി) പക്ഷികള്‍ഉത്തരം: (എ) സസ്തനികളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖ ഏത്‌?എ) മിര്‍മിക്കോളജിബി) മമ്മോളജിസി) പാലിനോളജിഡി) മാമ്മലോളജിഉത്തരം: (ബി) സസ്തനികള്‍ ഏത്‌ ജീവി വിഭാഗത്തില്‍നിന്ന്‌ ഉദ്ഭവിച്ചുണ്ടായത്‌ എന്നാണ്‌ വിശ്ചസിക്കപ്പെടുന്നത്‌?എ) പക്ഷികള്‍ബി) മത്സ്യങ്ങള്‍സി) ഉരഗങ്ങള്‍ഡി) ഉഭയജീവികള്‍ഉത്തരം: (സി) സസ്തനികള്‍ ശരീരം ആവരണംചെയ്യപ്പെട്ടിട്ടുള്ള രോമങ്ങള്‍ നിര്‍മ്മിക്കപ്പെട്ട മാംസ്യം ഏത്‌?എ) ജെലാറ്റിന്‍ബി) കൈനറ്റിന്‍സി) കെരാറ്റിന്‍ഡി) കരോട്ടിന്‍ഉത്തരം: (സി) സസ്തനികളുടെ കഴുത്തില്‍ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം എത്ര?എ) 5ബി) 6സി) 7ഡി) 8ഉത്തരം: (സി)…

Read More