സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 4
“മരുഭൂമിയിലെ കപ്പല്‍” എന്ന് വിളിക്കുന്ന സസ്തനി ഏത്?
എ) ഒട്ടകം
ബി) കുതിര
സി) കോവര്‍കഴുത
ഡി) ജിറാഫ്
ഉത്തരം: (എ)
ബാഹ്യകര്‍ണ്ണം (Ear Pinna) കാണപ്പെടുന്ന ജീവി വിഭാഗം ഏത്?
എ) മത്സ്യങ്ങള്‍
ബി) ഉരഗങ്ങള്‍
സി) ഉഭയജീവികള്‍
ഡി) സസ്തനികള്‍
ഉത്തരം: (ഡി)
താഴെപ്പറയുന്നതില്‍ ശരിയായ ജോഡി ഏത്?
എ) ഗീര്‍വനങ്ങള്‍ — കാണ്ടാമൃഗം
ബി) കാസിരംഗ – ആന
സി) കോര്‍ബറ്റ് പാര്‍ക്ക് – പക്ഷികള്‍
ഡി) റാണ്‍ ഓഫ് കച്ച് – ഏഷ്യാറ്റിക് കാട്ടുകഴുത
ഉത്തരം: (ഡി)
ആനകള്‍ക്ക് ഉഷ്ണമേഖല പ്രദേശത്ത് കാണുന്നതിന് സഹായകമായ അനുകുലനം ഏത്?
എ) വലിപ്പക്കൂടുതല്‍
ബി) മാംസളമായ പാദങ്ങള്‍
സി) രോമങ്ങളില്ലാത്ത ചര്‍മ്മം
ഡി) ചെറിയ കണ്ണുകള്‍
ഉത്തരം: (സി)
സസ്തനികളില്‍ ഏറ്റവും ബുദ്ധിയുള്ളതായ വിഭാഗം ഏത്?
എ) കയ്റോപ്റ്റിറ
ബി) റോഡെന്‍ഷിയ
സി) കാര്‍ണിവോറ
ഡി) പ്രൈമേറ്റ
ഉത്തരം: (ഡി)
സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയനാമം ഏത്?
എ) മക്കാക്ക മ്യൂലാറ്റ
ബി) മക്കാക്ക സൈലേനസ്
സി) അറ്റ്ലിസ് പാനിസ്‌കസ്
ഡി) ഹൈലോണബേറ്റ് സ്‌ലാര്‍
ഉത്തരം: (ബി)
ഏറ്റവും ശക്തിയേറിയ ആൾക്കുരങ്ങ് ഏത്?
എ) ഗൊറില്ല
ബി) ചിമ്പന്‍സി
സി) ഒറാങ്ങ് ഉട്ടാന്‍
ഡി) ഗിബണ്‍
ഉത്തരം: (എ)
ഏറ്റവും വലിപ്പംകുറഞ്ഞ ആള്‍കുരങ്ങ് ഏത്?
എ) ഗൊറില്ല
ബി) ചിമ്പന്‍സി
സി) ഒറാങ്ങ് ഉട്ടാന്‍
ഡി) ഗിബണ്‍
ഉത്തരം: (ഡി)
ഏറ്റവും ബുദ്ധിയുള്ള ആള്‍കുരങ്ങ് ഏതാണ്?
എ) ഗൊറില്ല
ബി) ചിമ്പന്‍സി
സി) ഒറാങ്ങ് ഉട്ടാന്‍
ഡി) ഗിബണ്‍
ഉത്തരം: (എ)
സസ്തനികള്‍ ഭൂമിയില്‍ ഉണ്ടായ പരിണാമകാലം ഏത്?
എ) ക്രെറ്റേഷ്യസ്
ബി) ട്രയാസിക്
സി) ഡെവോണിയൻ
ഡി) കാര്‍ബോണിഫറസ്
ഉത്തരം: (ബി)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.