Kerala PSC Physics Questions in Malayalam Part 8
-
ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്ന കിരണം?
– അൾട്രാവയലറ്റ് -
ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രഭാവം?
– ടിന്റല്‍ പ്രഭാവം -
DC -യെ AC ആക്കുന്ന ഉപകരണം?
– ഓാസിലേറ്റര്‍ -
ഫിലമെന്റ് ലാമ്പില്‍ നിറയ്‌ക്കുന്ന വാതകം,
– ആര്‍ഗണ്‍ -
ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് ?
– ഊഷ്മാവ് -
മാക്ക് നമ്പര്‍ ഉപയോഗിക്കുന്നതെന്തിന്?
– വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താന്‍ -
എക്‌സ്റേ കണ്ടുപിടിച്ചത് ഏരു വര്‍ഷം ?
1895 -
ഇസ്തിരിപ്പെട്ടിയിലും മറ്റും ഹീറ്റിങ് എലിമെന്റ് ആയി ഉപയോഗിക്കുന്ന ലോഹസങ്കരം?
– നിക്രോം -
20 ഹെര്‍ട്ടസില്‍ കുറവുള്ള ശബ്ദതരംഗങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ?
– ഇന്‍ഫ്രാസോണിക് -
പ്രഷര്‍കുക്കറില്‍ ജലം തിളയ്‌ക്കുന്ന ഊഷമാവ്?
– 120℃ -
ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്?
– ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ -
ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥയേത്?
– ഫെര്‍മിയോണിക് കണ്ടന്‍സേറ്റ് -
വെള്ളെഴുത്ത് മാറ്റാന്‍ ഉപയോഗിക്കുന്ന ലെന്‍സ് ഏത്?
– കോണ്‍വെക്സ് ലെന്‍സ് -
എര്‍ത്ത് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പിയുടെ പ്രതിരോധം മനുഷ്യശരീരത്തിന്റെ പ്രതിരോധത്തേക്കാള്‍……………..ആയിരിക്കും.
– കുറവ് ആയിരിക്കും -
ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഉപകരണം?
– ഹൈഡ്രോമീറ്റര്‍
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.