ഇന്ത്യൻ നവോത്ഥാന നായകന്മാർ – പി.എസ്.സി. ചോദ്യോത്തരങ്ങള്‍ Part 5
ബങ്കിം ചന്ദ്ര ചാറ്റർജി
- ജനനം: 1838
- ജന്മസ്ഥലം: ബംഗാളിലെ നയ്ഹത്ത്
സാഹിത്യ സംഭാവനകൾ
- ആദ്യ കൃതി:
- രാജ്മോഹൻസ് വൈഫ് (ഇംഗ്ലീഷ്)
- ആദ്യ ബംഗാളി നോവൽ:
- ദുർഗേശ നന്ദിനി
- മറ്റ് പ്രധാന കൃതികൾ:
- ആനന്ദമഠം
- രാജസിംഹ
- കപാൽ കുണ്ഡല
ദേശീയ പ്രാധാന്യം
- ദേശീയ ഗാനം:
- വന്ദേമാതരം
- രചന:
- ആനന്ദമഠം (1896)
- ദേശീയ ഗാനം അംഗീകരിച്ചത്:
- 1950 ജനുവരി 24
പത്രപ്രവർത്തനം
- മാസിക:
- ബംഗദർശൻ
മരണം
- മരണം: 1894
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.