ഇന്ത്യൻ നവോത്ഥാന നായകന്മാർ – പി.എസ്.സി. ചോദ്യോത്തരങ്ങള്‍ Part 8

psc

ആത്മാറാം പാണ്ഡുരംഗ്

  • പ്രധാന സംഘടന:
    • പ്രാർത്ഥനാ സമാജം – 1867

സഹപ്രവർത്തകർ / സഹായികൾ

  • മഹാദേവ് ഗോവിന്ദ റാനഡെ
  • ആർ. ജി. ഭണ്ഡാർക്കർ
  • കെ. ടി. തിലക്

ലക്ഷ്യങ്ങളും ആശയങ്ങളും

  • ഹിന്ദുമതത്തിലെ ചിന്തകളും അനുഷ്ഠാനങ്ങളും ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പരിഷ്കരിക്കുക
  • സാമൂഹിക പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കൽ, പ്രത്യേകിച്ച്:
    • മിശ്രവിവാഹം
    • മിശ്രഭോജനം
    • വിധവാ പുനർവിവാഹം




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.