ഇന്ത്യൻ നവോത്ഥാന നായകന്മാർ – പി.എസ്.സി. ചോദ്യോത്തരങ്ങള്‍ Part 9
പണ്ഡിത രമാഭായ്
- ജനനം: 1858 ഏപ്രിൽ 23
- ജന്മസ്ഥലം: കർണാടകയിലെ കാനറ ജില്ല
ബഹുമതികൾ
- 1878-ൽ കൽക്കട്ട സർവകലാശാല
- “പണ്ഡിത” എന്ന ബഹുമതി നൽകി
സംഘടനകളും സാമൂഹിക പ്രവർത്തനങ്ങളും
- ആര്യ മഹിളാ സമാജം – പൂന
- ലക്ഷ്യങ്ങൾ:
- സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ
- വിധവകളുടെ ഉന്നമനം
- ബാലവിവാഹം നിരുത്സാഹപ്പെടുത്തൽ
- ലക്ഷ്യങ്ങൾ:
- ശാരദ സദൻ – 1889, മുംബൈ
- പിന്നീട് പ്രവർത്തന കേന്ദ്രം പൂനയിലേക്ക് മാറ്റി
- പ്രധാന ശ്രദ്ധ: വിധവകളുടെ വിദ്യാഭ്യാസവും പുനരുദ്ധാരണവും
- മുക്തി സദൻ
- കൃപാ സദൻ
സാഹിത്യ സംഭാവന
- പ്രധാന കൃതി:
- The High Caste Hindu Woman
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.