ഇന്ത്യൻ നവോത്ഥാന നായകന്മാർ – പി.എസ്.സി. ചോദ്യോത്തരങ്ങള്‍ Part 6

psc

മഹാദേവ് ഗോവിന്ദ റാനഡെ

  • ജനനം: 1842
  • ജന്മസ്ഥലം: മഹാരാഷ്ട്രയിലെ നാസിക്

സംഘടനകളും പൊതുപ്രവർത്തനങ്ങളും

  • സ്ഥാപിച്ച സംഘടന:
    • പൂന സർവജനിക് സഭ – 1870
  • പൂന സർവജനിക് സഭയിലെ പ്രമുഖ അംഗം:
    • ബാലഗംഗാധര തിലകൻ

ആശയങ്ങളും സംഭാവനകളും

  • വിശേഷണം:
    • പശ്ചിമേന്ത്യയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ പിതാവ്
  • ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത നേതാവ്
  • പ്രാർത്ഥനാ സമാജം സ്ഥാപിക്കുന്നതിന് ആത്മാറാം പാണ്ഡുരംഗിനെ സഹായിച്ചു




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.