ഇന്ത്യൻ നവോത്ഥാന നായകന്മാർ – പി.എസ്.സി. ചോദ്യോത്തരങ്ങള്‍ Part 10

psc

ജ്യോതിറാവു ഫുലെ (മഹാത്മ ഫുലെ)

  • ജനനം: 1827 ഏപ്രിൽ 11
  • ജന്മസ്ഥലം: മഹാരാഷ്ട്ര – സത്താറ

സംഘടനകളും പ്രസ്ഥാനങ്ങളും

  • സ്ഥാപിച്ച സംഘടന:
    • സത്യശോധക് സമാജ് – 1873, പൂന
  • മഹാരാഷ്ട്രയിലെ ആദ്യത്തെ വിപ്ലവകരമായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം:
    • സത്യശോധക് സമാജ്

സാഹിത്യ സംഭാവന

  • പ്രധാന കൃതി:
    • ഗുലാംഗിരി (അടിമത്തം)

ആശയങ്ങളും സംഭാവനകളും

  • ഇന്ത്യയിലെ ജാതിവിരുദ്ധ, ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ
  • ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ചു
  • ഇന്ത്യയിൽ ആദ്യമായി ഛത്രപതി ശിവജിയുടെ ജന്മദിനം ആഘോഷിച്ചത് മഹാത്മ ഫുലെ
  • ഇന്ത്യൻ സ്ത്രീ വിദ്യാഭ്യാസത്തിന്റെ മാർഗദർശകർ:
    • മഹാത്മ ഫുലെയും ഭാര്യ സാവിത്രിബായി ഫുലെയും

വിശേഷണങ്ങളും അംഗീകാരങ്ങളും

  • “ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്” എന്ന് വിശേഷിപ്പിച്ചത് – ധനഞ്ജയ്കീർ
  • “മഹാത്മ” എന്ന വിശേഷണം നൽകിയത് (1888) –
    • റാവു ബഹാദൂർ വിതൽ റാവു കൃഷ്ണാജി വന്ദേക്കർ

ബന്ധങ്ങൾ

  • ഡോ. ബി. ആർ. അംബേദ്കറുടെ രാഷ്ട്രീയ ഗുരു




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.