psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 20

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തതേത്?(A) നൈട്രജൻ(B) CO2(C) മീഥേൻ(D) ക്ലോറോഫ്ലൂറോ കാർബൺഉത്തരം: (A) ചേരുംപടി ചേർക്കുക :A1 കൽപ്പാക്കം – (1) ന്യൂസ്പ്രിന്റ്B1 ഝാരിയ – (2) എണ്ണ ശുദ്ധീകരണശാലC1 മഥുര – (3) കൽക്കരി ഖനനംD1 നേപ്പാനഗർ – (4) ആണവ നിലയംOptions :Α1 B1 C1 D1(A) (4) (2) (1) (3)(B) (4) (3) (2) (1)(C) (1) (2) (3) (4)(D) (3) (4) (1) (2)ഉത്തരം: (B) താഴെപ്പറയുന്ന പ്രസ്താവനകളിൽ…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 19

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?(A) ഖേദ(B) അഹമ്മദാബാദ്(C) ചമ്പാരൻ(D) ലക്നൗഉത്തരം: (C) വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?(1) വട്ടമേശ സമ്മേളനങ്ങൾ അമേരിക്കയിലാണ് നടന്നത്.(2) ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.(3) 1981 ലാണ് മൂന്നാം വട്ടമേശ സമ്മേളനം നടന്നത്.(4) സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.(A) (1) ഉം (3) ഉം (4) ഉം(B) (2) ഉം (3) ഉം (4) ഉം(C) (2) ഉം (4) ഉം(D) (1)…

Read More

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 18

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്(A) അമേരിക്ക(B) ദുബായ്(C) ജനീവ(D) സൗത്ത് ആഫ്രിക്കഉത്തരം: (C) ഓങ്കോളജി (oncology) ഏത് അസുഖത്തെക്കുറിച്ചുള്ള പഠനമാണ്(A) ക്യാൻസർ(B) കോവിഡ് – 19(C) പ്രമേഹം(D) എയ്ഡ്സ്ഉത്തരം: (A) ഡി.പി.റ്റി (DPT) വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ്?(A) ക്ഷയം(B) വില്ലൻ ചുമ(C) മഞ്ഞപിത്തം(D) നിശാന്ധതഉത്തരം: (B) “സിക്ക വൈറസ് ” ബാധയ്ക്ക് കാരണമായ കൊതുകുയിനം ഏത്?(A) ക്യൂലസ്(B) അനോഫിലസ്(C) ഈഡിസ്(D) മാൻസോണിയൻസ്ഉത്തരം: (C) സംയോജിത ശിശുവികസന സേവന പദ്ധതി…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 17

രണ്ട് സമതല ദർപ്പണങ്ങളുടെ ഒരു ജോഡി അരികുകൾ ചുവടെ കൊടുത്തിരിക്കുന്ന ഏത് കോണളവിൽ ക്രമീകരിക്കുമ്പോളാണ് ഏറ്റവും കൂടുതൽ പ്രതിബിംബം ലഭിക്കുക.(A) 90 ഡിഗ്രി(B) 30 ഡിഗ്രി(C) 60 ഡിഗ്രി(D) 45 ഡിഗ്രിഉത്തരം: (B) നേർപ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്നവാതകമാണ്?(A) ഹൈഡ്രജൻ(B) ഓക്സിജൻ(C) ക്ലോറിൻ(D) ഇതൊന്നുമല്ലഉത്തരം: (A) “ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്.” പ്രശസ്തമായ ഈ തത്ത്വം ആരുടേതാണ്?(A) ആർക്കിമിഡീസ്(B) ന്യൂട്ടൻ(C) ഗലീലിയോ(D) എഡിസൺഉത്തരം: (A) ഐസ് ഉരുകി…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 16

2021- ലെ ബുക്കർ പ്രൈസ് ലഭിച്ചത് ആർക്കാണ്?(A) മെഗാൻ മക്വൽ(B) ഡേവിഡ് ഡയപ്(C) ബെൻജമിൻ ലാബട്ട്(D) അരുന്ധതി റോയ്ഉത്തരം: (X) ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡെയ്മന്‍ ഗാല്‍ഗട്ട് – നാണ് 2021ലെ ബുക്കര്‍ പുരസ്കാരം. ‘ദ് പ്രോമിസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനാണ് ഗാല്‍ഗട്ട്. 2021-ലെ 620 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം.(A) ജനീവ(B) റോം(C) സ്റ്റോക് ഹോം(D) ന്യൂഡെൽഹിഉത്തരം: (B) ദഹിച്ച ആഹാരപദാർത്ഥങ്ങളിൽ നിന്നുള്ള പോഷകഘടകൾ രക്തത്തിലേയ്ക്ക്…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 15

സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തികനയങ്ങളെ പറയുന്ന പേര്.(A) ഉദാരവൽക്കരണം(B) നവ ഉദാരവൽക്കരണം(C) ഉദാരവൽക്കരണാനന്തരം(D) സ്വകാര്യവൽക്കരണംഉത്തരം: (B) “നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ(A) പരമേശ്വര അയ്യർ(B) നരേന്ദ്ര മോദി(C) സുമൻ ബെറി(D) റാവു ഇന്ദ്രജിത്ത് സിംഗ്ഉത്തരം: (C) കേരള ഗവൺമെന്റ് ഈ വർഷം സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി(A) കാരുണ്യ ആരോഗ്യ ഇൻഷൂറൻസ്(B) മെഡിസെപ്പ്(C) സമഗ്ര ആരോഗ്യ ഇൻഷൂറൻസ്(D) പ്രൈം മിനിസ്റ്റേഴ്സ് ആരോഗ്യ ഇൻഷൂറൻസ്ഉത്തരം: (B) കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 14

താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത്?(A) മതഭാഷാന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള അവകാശം(B) സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം(C) പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ(D) അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണംഉത്തരം: (D) താഴെ പറയുന്നവരിൽ സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ തൽപ്പരരായി INA യിൽ ചേർന്ന മലയാളികൾ ആരൊക്കെ ?(i) വക്കം അബ്ദുൾ ഖാദർ(ii) ക്യാപ്റ്റൻ ലക്ഷ്മി(iii) പി. കൃഷ്ണപിള്ള(iv) ജയപ്രകാശ് നാരായണൻ(A) ഒന്നും…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 13

താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോന്റെ കൃതികളിൽ പെടാത്തത് ഏത്?(A) പ്രേമാശ്രമം(B) എന്റെ ഗുരുനാഥൻ(C) ബാപ്പുജി(D) ഇന്ത്യയുടെ കരച്ചിൽഉത്തരം: (A) ‘ക്വിറ്റ് ഇന്ത്യാ സമരനായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?(A) അരുണ അസഫലി(B) എ.വി. കുട്ടിമാളു അമ്മ(C) ക്യാപ്റ്റൻ ലക്ഷ്മി(D) സരോജിനി നായിഡുഉത്തരം: (A) സ്ത്രീകളുടെ ഉന്നമനത്തിനായി “ആര്യ മഹിളാ സഭ’ എന്ന സംഘടന സ്ഥാപിച്ചതാര്?(A) സ്വാമി ദയാനന്ദ സരസ്വതി(B) സ്വാമി വിവേകാനന്ദൻ(C) ആനി ബസന്റ്(D) പണ്ഡിത രമാഭായ്ഉത്തരം: (D) ഇന്ത്യയിലെ നിലവിലെ വിദേശകാര്യ വകുപ്പ് മന്ത്രി(A) പിയൂഷ്…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 12

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ ഏതെല്ലാം?(1) പമ്പ(2) കക്കി(3) അച്ചൻകോവിലാർ(4) ഇടമലയാർ(A) 1, 2(B) 2, 4(C) 1, 2, 3(D) 1, 4ഉത്തരം: (A) കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പെടാത്തത് കണ്ടെത്തുക.(A) ഗ്രാമപഞ്ചായത്ത്(B) താലൂക്ക്(C) ജില്ലാ പഞ്ചായത്ത്(D) ബ്ലോക്ക് പഞ്ചായത്ത്ഉത്തരം: (B) താഴെ പറയുന്നവരിൽ കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ ആരെല്ലാം?(1) PT ഉഷ(2) T C യോഹന്നാൻ(3) K M ബീനാമോൾ(4) ജിമ്മി ജോർജ്(A) 1, 2,…

Read More
psc

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 11

താഴെ പറയുന്നവയിൽ ഇന്ത്യയുടെ രേഖാംശസ്ഥാനം കണ്ടെത്തുക?(A) 68°7′ കിഴക്കു മുതൽ 97°25′ കിഴക്കു വരെ(B) 8°4′ വടക്കു മുതൽ 37°6′ വടക്കു വരെ(C) 78°6′ കിഴക്കു മുതൽ 924′ കിഴക്കു വരെ(D) 82°30′ കിഴക്കു മുതൽ 97°25′ കിഴക്കു വരെഉത്തരം: (A) താഴെ കൊടുത്തിരിക്കുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?(1) സിന്ധു(2) ഗംഗ(3) ബ്രഹ്മപുത(4) നർമ്മദ(A) 1, 4(B) 1, 2, 3, 4(C) 1, 2, 4(D) 1, 2, 3ഉത്തരം: (D) ഇന്ത്യയിൽ ഏറ്റവും…

Read More