പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 15

psc

സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തികനയങ്ങളെ പറയുന്ന പേര്.
(A) ഉദാരവൽക്കരണം
(B) നവ ഉദാരവൽക്കരണം
(C) ഉദാരവൽക്കരണാനന്തരം
(D) സ്വകാര്യവൽക്കരണം
ഉത്തരം: (B)

“നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ
(A) പരമേശ്വര അയ്യർ
(B) നരേന്ദ്ര മോദി
(C) സുമൻ ബെറി
(D) റാവു ഇന്ദ്രജിത്ത് സിംഗ്
ഉത്തരം: (C)

കേരള ഗവൺമെന്റ് ഈ വർഷം സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
(A) കാരുണ്യ ആരോഗ്യ ഇൻഷൂറൻസ്
(B) മെഡിസെപ്പ്
(C) സമഗ്ര ആരോഗ്യ ഇൻഷൂറൻസ്
(D) പ്രൈം മിനിസ്റ്റേഴ്സ് ആരോഗ്യ ഇൻഷൂറൻസ്
ഉത്തരം: (B)

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്
(A) ബാലരമ
(B) യുറീക്ക
(C) തളിര്
(D) ബാലഭൂമി
ഉത്തരം: (C)

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈനാമാൻ ആയി കളിക്കുന്ന കളിക്കാരൻ ആര്?
(A) ഭുവനേശ്വർ കുമാർ
(B) യൂവേന്ദ്ര ചഹൽ
(C) രാഹുൽ ചാഹർ
(D) കുൽദീപ് യാദവ്
ഉത്തരം: (D)

മത്സരാടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം
(A) 1952
(B) 1961
(C) 1957
(D) 1972
ഉത്തരം: (A)

ആദ്യബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകത്തിന്റെ പേര്?
(A) അപ്പോളോ 1
(B) ലൂനാർ 1
(C) ആര്യഭട്ട
(D) വോസ്റ്റോക്ക് 1
ഉത്തരം: (D)

ചാന്ദ്രദിനമായി ആചരിക്കുന്ന ദിവസം ഏത്?
(A) ജൂലൈ 12
(B) ജൂലൈ 21
(C) മെയ് 12
(D) മെയ് 21
ഉത്തരം: (B)

2019 ലെ ജെ.സി. ഡാനിയൽ പുരസ്കാരം നേടിയ വ്യക്തി ആര്?
(A) മധു
(B) ഐ.വി. ശശി
(C) ഹരിഹരൻ
(D) അടൂർ ഗോപാലകൃഷ്ണൻ
ഉത്തരം: (C)

2020 ടോക്യോ ഒളിംപിക്സിൽ സ്വർണ്ണം നേടിയ നീരജ് ചോപ്ര ഏത്സം സ്ഥാനത്തെ വ്യക്തിയാണ്?
(A) പഞ്ചാബ്
(B) ഗുജറാത്ത്
(C) മധ്യപ്രദേശ്
(D) ഹരിയാന
ഉത്തരം: (D)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.