പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 10
ഇംഗ്ലണ്ടിന്റെ നയങ്ങൾക്കെതിരെ പ്രതികരിക്കാനായി വിളിച്ചു കൂട്ടിയ ഒന്നാം കോണ്ടിനെന്റൽ സമ്മേളനത്തിൽ പങ്കെടുക്കാത്ത അമേരിക്കൻ കോളനി.(A) ജോർജിയ(B) ഫിലാഡൽഫിയ(C) വെർജീനിയ(D) പെൻസിൽവേനിയഉത്തരം: (A) ഇന്ത്യൻ സമുദ്രത്തിലെ വ്യാപാരത്തിനുമേൽ കുത്തക സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയായ ‘കാർട്ടസ് ‘ കൊണ്ടുവന്നതാര്?(A) ഡച്ചുകാർ(B) പോർച്ചുഗീസുകാർ(C) ഫ്രഞ്ചുകാർ(D) ഇംഗ്ലീഷുകാർഉത്തരം: (B) ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ)ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ആര്?(A) പി.ഡി. വഗേല(B) വി. വിദ്യാവതി(C) സഞ്ജയ്കുമാർ മിശ്ര(D) ഗിരീഷ് ചന്ദ്ര ചതുർവേദിഉത്തരം: (B) 1962-ൽ U.K. യുടെ സാങ്കേതിക സഹായത്തോടെ…