പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 17

psc

രണ്ട് സമതല ദർപ്പണങ്ങളുടെ ഒരു ജോഡി അരികുകൾ ചുവടെ കൊടുത്തിരിക്കുന്ന ഏത് കോണളവിൽ ക്രമീകരിക്കുമ്പോളാണ് ഏറ്റവും കൂടുതൽ പ്രതിബിംബം ലഭിക്കുക.
(A) 90 ഡിഗ്രി
(B) 30 ഡിഗ്രി
(C) 60 ഡിഗ്രി
(D) 45 ഡിഗ്രി
ഉത്തരം: (B)

നേർപ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന
വാതകമാണ്?
(A) ഹൈഡ്രജൻ
(B) ഓക്സിജൻ
(C) ക്ലോറിൻ
(D) ഇതൊന്നുമല്ല
ഉത്തരം: (A)

“ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്.” പ്രശസ്തമായ ഈ തത്ത്വം ആരുടേതാണ്?
(A) ആർക്കിമിഡീസ്
(B) ന്യൂട്ടൻ
(C) ഗലീലിയോ
(D) എഡിസൺ
ഉത്തരം: (A)

ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു?
(A) കൂടുന്നു
(B) കുറയുന്നു
(C) തുല്യമായിരിക്കും
(D) ആദ്യം കൂടുന്നു, പിന്നെ കുറയുന്നു
ഉത്തരം: (B)

ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച ‘ബ്ലൂ ഒറിജി’ന്റെ ആദ്യ ബഹിരാകാശയാത്രയിലെ യാത്രികനാണ്
(A) രാകേഷ് ശർമ്മ
(B) മൈക്കിൾ കോള്ളിൻസ്
(C) ജെഫ് ബെസോസ്
(D) ഇവരാരുമല്ല
ഉത്തരം: (C)

അപ്പോളോ 11 ചാന്ദ്ര ദൗത്യത്തിലെ കമാൻഡ് മോഡ്യൂളിന്റെ പൈലറ്റ് ആയിരുന്ന വ്യക്തി 2021 ഏപ്രിൽ 21ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പേരെന്ത്?
(A) നീൽ ആംസ്ട്രോങ്
(B) എഡ്വിൻ ആൽഡ്രിൻ
(C) മൈക്കിൾ കോളിൻസ്
(D) ഇവരാരുമല്ല
ഉത്തരം: (C)

‘ബാക്ക് ടു ബേസിക്സ് ‘ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്.
(A) സിക്ക വൈറസ്
(B) നിപ്പ വൈറസ്
(C) കോറോണ വൈറസ്
(D) പോളിയോ വൈറസ്
ഉത്തരം: (C)

നിലവിൽ കേരളാ ആരോഗ്യമന്ത്രി
(A) ഷൈലജ ടീച്ചർ
(B) പി.കെ. ശ്രീമതി
(C) വീണാ ജോർജ്
(D) ചിഞ്ചുറാണി
ഉത്തരം: (C)

പക്ഷിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?
(A) ബാക്ടീരിയ
(B) ഫംഗസ്
(C) വൈറസ്
(D) പ്രോട്ടോസോവ
ഉത്തരം: (C)

ലോകജനസംഖ്യാ ദിനം?
(A) ഏപ്രിൽ – 7
(B) ഡിസംബർ -1
(C) മാർച്ച് – 22
(D) ജൂലൈ
ഉത്തരം: (D)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.