
Daily GK Questions
💥 ഭരത് അവാർഡ് നേടിയ ആദ്യ മലയാളി നടൻ (a) പ്രേംനസീർ (b) പി.ജെ.ആന്റണി ✔ (c) തിക്കുറിശ്ശി (d) സത്യൻ 💥 കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഒരു നദി (a) പെരിയാർ (b) മണിമലയാർ (c) പാമ്പാർ ✔ (d) നെയ്യാർ 💥 ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ (a) ഡോ. രാജന്ദ്രപ്രസാദ് ✔ (b) ബി. ആർ. അംബേദ്കർ (c) സർദാർ വല്ലഭായി പട്ടേൽ (d) ജവഹർലാൽ നെഹ്റു 💥 ഇന്ത്യ റിപ്പബ്ലിക്കാവുമ്പോൾ ഗവർണർ ജനറൽ…