Daily GK Questions
1. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്?
(A) പാൻക്രിയാസ്
(B) ആമാശയം
(C) കരൾ ✔
(D) തെെറോയ്ഡ്
2. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
(A) മെഡുല ഒബ്ലാംഗേറ്റ ✔
(B) സെറിബെല്ലം
(C) സെറിബ്രം
(D) തലാമസ്
3. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
(A) തലാമസ്
(B) ഹൈപ്പോതലാമസ്
(C) സെറിബ്രം
(D) സെറിബെല്ലം ✔
4. പേശികളെക്കുറിച്ചുള്ള പഠനമാണ്:
(A) ഓസ്റ്റിയോളജി
(B) മയോളജി ✔
(C) നെഫ്രോളജി
(D) ഫ്രെനോളജി
5. പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ:
(A) വിറ്റാമിൻ സി ✔
(B) വിറ്റാമിൻ എ
(C) വിറ്റാമിൻ ഡി
(D) വിറ്റാമിൻ ബി
6. ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
A) ബയോട്ടിൻ ✔
(B) ഫോളിക് ആസിഡ്
(C) തയാമിൻ
(D) റൈബോ ഫ്ലാവിൻ
7. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി
(A) അരുണ അസഫ് അലി ഗവൺമെന്റ് ഹോസ്പിറ്റൽ
(B) അപ്പോളോ ഹോസ്പിറ്റൽ ✔
(C) ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ
(D) ജി ബി പന്ത് ഹോസ്പ്പിറ്റൽ
8. റേച്ചൽ കാഴ്സൺ രചിച്ച ‘സൈലന്റ് സ്പിങ് ‘ എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ് ?
(A) ഡിഡിടി ✔
(B) ഓസോൺ നാശനം
(C) ആഗോളതാപനം
(D) ഹരിത ഗൃഹ പ്രഭാവം
9. ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ?
(A) ഇലക്ട്രോൺ ✔
(B) ന്യൂട്രോൺ
(C) പ്രോട്ടോൺ
(D) പോസിട്രോൺ
10. കലാമിൻ ഏതു ലോഹത്തിന്റെ അയിരാണ്?
(A) കാൽസ്യം
(B) മെഗ്നീഷ്യം
(C) സിങ്ക് ✔
(D) മാൻഗനീസ്