Daily GK Questions
💥 നീലഗിരിയിൽ സന്ധിക്കുന്ന പർവതനിരകൾ
(a) വിന്ധ്യ-സത്പുര
(b) ഖാസി-ജയന്തിയ ✔
(c) മെക്കാലാനിരകൾ
(d) പശ്ചിമ-പൂർവ്വ ഘട്ടങ്ങൾ
💥 പാകിസ്ഥാനുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം
(a) രാജസ്ഥാൻ
(b) ഗുജറാത്ത്
(c) പഞ്ചാബ്
(d) ഹിമാചൽപ്രദേശ് ✔
💥 ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കിയിരിക്കുന്നത്
(a) 85°30
(b) 82°30 ✔
(c) 80°30
(d) 81°30
💥 രാജ്യസഭയുടെ അധ്യക്ഷൻ
(a) സ്പീക്കർ
(b) പ്രസിഡന്റ്
(C) വൈസ് പ്രസിഡന്റ് ✔
(d) ഡെ. സ്പീക്കർ
💥 ഇന്ത്യാരാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റം
(a) തമിഴ്നാട്
(b) ലക്ഷദ്വീപുകൾ
(C) ഇന്ദിരാപോയന്റ് ✔
(d) പോർട്ട് ബ്ലയർ
💥 വോളിബോളിൽ ഒരു ടീമിലെ കളിക്കാർ
(a) 6 ✔
(b) 5
(c) 1
(d) 4
💥 ‘പെലെ’ പ്രശസ്തനായിരിക്കുന്നത്
(a) ഫുട്ബോൾ ✔
(b) ക്രിക്കറ്റ്
(c) ടെന്നീസ്
(d) അത്ലെറ്റിക്സ്
💥 ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനം
(a) ഉത്തർപ്രദേശ്
(b) മധ്യപ്രദേശ് ✔
(c) ആന്ധാപ്രദേശ്
(d) ഹിമാചൽപ്രദേശ്
💥 ഇന്ത്യയുമായി കരയിൽ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം
(a) പാകിസ്ഥാൻ
(b) ചൈന
(c) നേപ്പാൾ
(d) ബംഗ്ലാദേശ് ✔
💥 വിശ്വനാഥൻ ആനന്ദിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നത്
(a) ക്രിക്കറ്റ്
(b) ഫുട്ബോൾ
(c) ചെസ് ✔
(d) ടെന്നീസ്