Daily GK Questions
💥 രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്
(a) അരുണ രക്താണു
(b) ഹീമോഗ്ലോബിൻ ✔
(c) ശ്വേതരക്താണു
(d) മെലാനിൻ
💥 പന്നിപ്പനിക്ക് കാരണമായ അണു
(a) ഫംഗസ്
(b) ബാക്ടീരിയ
(c) അമീബ
(d) വൈറസ് ✔
💥 ചിരിപ്പിക്കുന്ന വാതകം
(a) നൈട്രസ് ഓക്സൈഡ് ✔
(b) നൈട്രജൻ
(c) നൈട്രിക് ഓക്സൈഡ്
(d) ഇതൊന്നുമല്ല
💥 മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
(a) സെറിബെല്ലം
(b) തലാമസ്
(C) ഹൈപ്പോതലാമസ്
(d) സെറിബ്രം ✔
💥 ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
(a) പാൻക്രിയാസ്
(b) തൈറോയിഡ്
(c) കരൾ ✔
(d) പാരാതൈറോയിഡ്
💥 ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ കവചം സ്ഥിതിചെയ്യുന്നത്
(a) ട്രോപ്പോസ്ഫിയർ
(b) സ്ട്രാറ്റോസ്ഫിയർ ✔
(c) തെർമോസ്ഫിയർ
(d) മീസോസ്ഫിയർ
💥 കാൻസർ പഠനവിഷയമായ ശാസ്ത്രശാഖ
(a) പാത്തോളജി
(b) കാർഡിയോളജി
(c) സൈറോളജി
(d) ഓങ്കോളജി ✔
💥 മഴവില്ലിന്റെ ഏറ്റവും പുറമേയുള്ള നിറം
(a) ചുവപ്പ് ✔
(b) നീല
(c) പച്ച
(d) മഞ്ഞ
💥 പ്രകാശവേഗത മൂന്നുലക്ഷം കിലോമീറ്റർ എന്നു പറഞ്ഞാൽ
(a) മണിക്കുറിൽ
(b) മിനിറ്റിൽ
(c) സെക്കന്റിൽ ✔
(d) ദിവസത്തിൽ
💥 അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
(a) ആൾട്ടിമീറ്റർ
(b) തെർമോമീറ്റർ
(c) ബാരോമീറ്റർ ✔
(d) ഹൈഡാമീറ്റർ