Daily GK Questions
Daily GK Questions for Students and Competitive Aspirants
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുതപദ്ധതി?(എ)പള്ളിവാസല്‍(ബി) ശബരിഗിരി(സി) മണിയാര്‍(ഡി) കക്കയംഉത്തരം: (സി) കേരളത്തിലെ നദികളില്‍ നീളത്തിന്‍റെ കാര്യത്തില്‍ പമ്പയുടെ സ്ഥാനം(എ) ഒന്ന്(ബി) രണ്ട്(സി) മൂന്ന്(ഡി) നാല്ഉത്തരം: (സി) 1972-ല്‍ അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം(എ) എലിപ്പത്തായം(ബി) സ്വയംവരം(സി) അനന്തരം(ഡി) മതിലുകള്‍ഉത്തരം: (ബി) പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്(എ) പമ്പ(ബി) തിരുവല്ല(സി) നിരണം(ഡി) ആറന്മുളഉത്തരം: (ഡി) വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത്(എ) നെഹ്രു ട്രോഫി വള്ളംകളി(ബി) ആറന്മുള വള്ളംകളി(സി) പായിപ്പാട് വള്ളംകളി(ഡി) ചിറയിന്‍കീഴ് വള്ളംകളിഉത്തരം: (ബി)
Daily GK Practice: Learn Something New Every Day
ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ് മണ്ഡോവി?(എ) ആന്ധ്രാപ്രദേശ്(ബി) ഗുജറാത്ത്(സി) ഗോവ(ഡി) രാജസ്ഥാന്‍ഉത്തരം: (സി) ഏററവും കൂടുതല്‍ കാലം ഭരണം നടത്തിയ വനിത എന്ന റെക്കോഡ് ഏത് രാഷ്ട്രമേധാവിയുടെ പേരിലാണ്?(എ) വിക്ടോറിയ(ബി) എലിസബത്ത്1(സി) എലിസബത്ത് 2(ഡി) ബിയാട്രിക്സ്ഉത്തരം: (സി) ചവറ റെയര്‍ എര്‍ത്ത് ഫാക്ടറിയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച യൂറോപ്യന്‍ രാഷ്ട്രം(എ) റഷ്യ(ബി) ബ്രിട്ടന്‍(സി) ജര്‍മനി(ഡി) ഫ്രാന്‍സ്ഉത്തരം: (ഡി) ഇന്ത്യയില്‍ പൊതു ബഡ്ജററ് അവതരിപ്പിക്കുന്നത് ഏത് ദിവസമാണ്?(എ) ഫെബ്രുവരിയിലെ ആദ്യത്തെ പ്രവൃത്തി ദിവസം(ബി) ഏപ്രില്‍ ഒന്ന്(സി) ഫെബ്രുവരി 28(ഡി) ഫെബ്രുവരിയിലെ…
Top Daily GK Questions You Should Not Miss
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ?(എ) കോഴിക്കോട്(ബി) കൊച്ചി(സി) തിരുവനന്തപുരം(ഡി) പാലക്കാട്ഉത്തരം: (സി) തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത് ആരാണ്?(എ) അയ്യനടികൾ തിരുവടികൾ(ബി) ചേരമാൻ പെരുമാൾ(സി) രാജരാജ ചോളൻ(ഡി) ശങ്കരവർമ്മൻഉത്തരം: (എ) ഡക്കാൻ റയറ്റ് കമ്മിഷൻ നിയമിക്കപ്പെട്ട വർഷം ഏത്?(എ) 1875(ബി) 1878(സി) 1882(ഡി) 1885ഉത്തരം: (ബി) പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ പുസ്തകം ഏത്?(എ) സമത്വഗാനം(ബി) സ്തോത്രമന്ദാരം(സി) ജാതിക്കുമ്മി(ഡി) വിവേകദീപികഉത്തരം: (ബി) പാലിയം സത്യാഗ്രഹം ആരംഭിച്ച തീയതി?(എ) 1946 നവംബർ 1(ബി) 1947 ഡിസംബർ 4(സി) 1948…
Improve Your GK: Daily Practice Questions for All Exams
ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി രേഖയാണ് മാജിനട്ട് രേഖ(എ) റഷ്യ-ഫ്രാന്‍സ്(ബി) ഫിന്‍ലന്‍ഡ്-സ്വീഡന്‍(സി) ഫ്രാന്‍സ്-ജര്‍മനി(ഡി) യു.എസ്.എ-കാനഡഉത്തരം: (സി) നീലഗിരി ട്രാഗസ് ഹൈലോക്രിയസ് എന്ന ശാസ്ത്രനാമമുള്ള ജന്തു പൊതുവേ അറിയപ്പെടുന്ന പേര്(എ) സിംഹവാലന്‍ കുരങ്ങ്(ബി) വരയാട്(സി) നക്ഷത്ര ആമ(ഡി) മയില്‍ഉത്തരം: (ബി) കരയിലെ എററവും ഉയരം കൂടിയ ജന്തു(എ) ആന(ബി) ഒട്ടകം(സി) ജിറാഫ്(ഡി) ഹിപ്പോപൊട്ടാമസ്ഉത്തരം: (സി) ഏററവും കൂടുതല്‍ ഓണററി ഡോക്ടറേററുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രസിഡന്‍റ്(എ) പ്രതിഭാ പാട്ടീല്‍(ബി) ഡോ. എസ്.രാധാകൃഷ്ണന്‍(സി) പ്രണബ് മുഖയ്യജി(ഡി) എ.പി.ജെ. അബ്ദുള്‍കലാംഉത്തരം: (ഡി) ഇന്ത്യയിലെ ആദ്യത്തെ…
Daily GK Quiz: Boost Your Exam Readiness
1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായതോടെ നിർത്തലാക്കിയ പദവി ഏത്?(എ) വൈസ്‌റോയ്(ബി) ഗവർണർ(സി) ഗവർണർ ജനറൽ(ഡി) പ്രീമിയർഉത്തരം: (സി) സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആരായിരുന്നു?(എ) കെ.പി.എസ്.മേനോൻ(ബി) വി.പി.മേനോൻ(സി) കെ.എം.പണിക്കർ(ഡി) സി.രാജഗോപ്പാലാചാരിഉത്തരം: (ബി) ഐക്യരാഷ്ട്രസഭ കുടുംബകൃഷി വർഷമായി ആചരിച്ചത് എപ്പോൾ?(എ) 2010(ബി) 2012(സി) 2014(ഡി) 2016ഉത്തരം: (സി) ഏഷ്യാറ്റിക് ഗെയിംസിന് ‘ഏഷ്യൻ ഗെയിംസ്’ എന്ന പേര് നൽകിയത് ആരാണ്?(എ) ജവാഹർലാൽ നെഹ്രു(ബി) രാജഗോപ്പാലാചാരി(സി) ഇന്ദിരാ ഗാന്ധി(ഡി) ലക്ഷ്മിഭായിഉത്തരം: (എ) കൊച്ചിയിൽ മരുമക്കത്തായം ഇല്ലാതാക്കിയ നിയമം ഏത്?(എ)…
Daily General Knowledge Questions with Answers
ഒപ്ററിക്കല്‍ ഫൈബര്‍ കണ്ടുപിടിച്ചതാര്?(എ) കരോത്തേഴ്സ്(ബി) ഹ്യജന്‍സ്(സി) നരിന്ദര്‍ കപാനി(ഡി) സാമുവല്‍ കോള്‍ട്ട്ഉത്തരം: (സി) ഏഷ്യന്‍ ഗെയിംസിണ്‍ സ്വര്‍ണ്ണം നേടിയ ആദ്യത്തെ മലയാളി(എ) പി.ടി. ഉഷ(ബി) എം.ഡി. വത്സമ്മ(സി) കമണ്‍ജിത് സന്ധു(ഡി) ടി.സി. യോഹന്നാന്‍ഉത്തരം: (ഡി) പെരുമണ്‍ തീവണ്ടി അപകടം നടന്ന വര്‍ഷം(എ) 1988(ബി) 1989(സി) 1990(ഡി) 1991ഉത്തരം: (എ) രാജ്യ സഭയുടെ ചെയര്‍മാനായ ആദ്യമലയാളി(എ) എം.എം.ജേക്കബ്(ബി) കെ.ആര്‍. നാരായണന്‍(സി) വക്കം പുരുഷോത്തമന്‍(ഡി) ജോണ്‍ മത്തായിഉത്തരം: (ബി) ബംഗാള്‍ വിഭജനത്തെ ഹിന്ദു മുസ്ലീംഐക്യത്തിന്‍റെ മേല്‍ പതിച്ച ബോംബ് എന്ന്…
Daily Current Affairs & GK Quiz for Competitive Exams
ഏത് സംസ്ഥാനത്തിലാണ് മഹാബോധിക്ഷേത്രം?(എ) ജാര്‍ഖണ്ഡ്(ബി) ഉത്തര്‍പ്രദേശ്(സി) ബീഹാര്‍(ഡി) മധ്യപ്രദേശ്ഉത്തരം: (സി) മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപം(എ) കൃഷ്ണനാട്ടം(ബി) കഥകളി(സി) രാമനാട്ടം(ഡി) മോഹിനിയാട്ടംഉത്തരം: (എ) ഏററവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യം(എ) ഇന്ത്യ(ബി) പാകിസ്താന്‍(സി) ഇന്തൊനേഷ്യ(ഡി) സൗദി അറേബ്യഉത്തരം: (സി) ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത്(എ) നാസിക്(ബി) നാഗ്പൂര്‍(സി) പൂനെ(ഡി) ഷിംലഉത്തരം: (ബി) സൗരയൂഥത്തിലെ ഏററവും വലിയ അംഗം(എ) ഭൂമി(ബി) വ്യാഴം(സി) ശനി(ഡി) സൂര്യന്‍ഉത്തരം: (ഡി) ബയോൺ–എം എന്ന ബയോ സാറ്റലൈറ്റ് വിക്ഷേപിച്ച രാജ്യം(എ) ചൈന(ബി) ജപ്പാൻ(സി)…
Daily GK Questions: Test Your General Knowledge Today
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡിന ്ആദ്യമായി അര്‍ഹയായത്(എ) ഹേമമാലിനി(ബി) ദേവികാറാണി(സി) നര്‍ഗീസ് ദത്ത്(ഡി) ജയഭാദുരിഉത്തരം: (സി) ഏത് രാജ്യത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിലാണ് ഗോള്‍ഡന്‍ പാം അവാര്‍ഡ് നല്‍കുന്നത്?(എ) ഫ്രാന്‍സ്(ബി) ജര്‍മനി(സി) ഇററലി(ഡി) റഷ്യഉത്തരം: (എ) രക്തബാങ്കുകളില്‍ രക്തം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു(എ) സോഡിയം നൈട്രേററ്(ബി) സോഡിയം കാര്‍ബണേററ്(സി) സോഡിയം സിട്രേററ്(ഡി) ഫോയ്യമാണ്‍ഡിഹൈഡ്ഉത്തരം: (സി) അമേരിക്കന്‍ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത്(എ) ജോര്‍ജ് വാഷിങ്ടണ്‍(ബി) തോമസ് ജേഫേഴ്സണ്‍(സി) ജോര്‍ജ് ആഡംസ്(ഡി) ജെയിംസ് മാഡിസണ്‍ഉത്തരം: (ഡി) അടുത്തുള്ള വസ്തുക്കളെ…