Daily GK Questions

psc

1. കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം:

(A) മൂന്നാർ
(B) പുനലൂർ
(D) കുണ്ടറ ✔
(D) തലശ്ശേരി

2. മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

(A) പെഡോളജി ✔
(B) മെട്രോളജി
(C) ഡെർമെറ്റോളജി
(D) പീഡിയോളജി

3. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:

(A) മംഗളവനം
(B) സൈലന്റ് വാലി ✔
(C) ഇരവികുളം
(D) നെയ്യാർ

4. തനിമ, കതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട് കേരള സർക്കാർ നടപ്പാക്കുന്നവയാണ് ?

(A) വിനോദസഞ്ചാരം
(B) കൈത്തറി ✔
(C) ഫിഷറീസ്
(D) ആരോഗ്യം

5. ഇൻഡോ നോർവീജിയൻ ഫിഷറിസ് കമ്മ്യൂണിറ്റി പ്രൊജക്ട്

(A) വിഴിഞ്ഞം
(B) അഞ്ചുതെങ്ങ്
(C) നീണ്ടകര ✔
(D) അഴിക്കൽ

6. കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസൽ പവർപ്ലാന്റ്

(A) ചീമേനി
(B) ബ്രഹ്മപുരം ✔
(C) കായംകുളം
(D) നല്ലളം

7. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്?

(A) നിലമ്പൂർ ✔
(B) വാളയാർ
(C) കുണ്ടറ
(D) ചവറ

8. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ:

(A) ഫറോക്ക് – പാലക്കാട്
(B) സേലം – ഇടപ്പള്ളി
(C) കോഴിക്കോട് – മൈസൂർ
(D) ഡിണ്ടിഗൽ – കൊല്ലം ✔

9, ‘കേരളത്തിലെ വിവേകാനന്ദൻ’ എന്ന് അറിയപ്പെടുന്നത് ആര്?

(A) ശ്രീനാരായണ ഗുരു
(B) ആഗമാനന്ദ സ്വാമി ✔
(C) ചിന്മയാനന്ദ സ്വാമി
(D) ചട്ടമ്പി സ്വാമികൾ

10, 1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ് ?

(A) ആർ. ബാലകൃഷ്ണപിള്ള
(B) അക്കാമ്മ ചെറിയാൻ ✔
(C) മന്നത്ത് പത്മനാഭൻ
(D) കെ. കേളപ്പൻ