Daily GK Questions
1.) ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത് ?
A) ജൂൾ/കിലോഗ്രാം
B) ജൂൾ
C) ജൂൾ/കിലോഗ്രാം കെൽവിൻ
D) ജൂൾ/കെൽവിൻ
2.) ആറ്റത്തിന്റെ സബ്ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?
A) 25
B) 5s
C) 40
D) 3f
3. ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് ?
A) ഫെറിക്ക് സംയുക്തം ✅
B) ഫെറസ് സംയുക്തം
C) കൊബാൾട്ട് ലവണങ്ങൾ
D) ക്രോമിയം
4, ഹേമനൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
A) സിങ്ക്
B) ഇരുമ്പ് ✅
C) ടിൻ
D) അലൂമിനിയം
5. ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും ?
A) ഹൈഡ്രജൻ
B) ക്ലോറിൻ
C) നിയോൺ ✅
D) നൈട്രജൻ
6.) കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി.
A) റാൻഡം അക്സസ്സ് മെമ്മറി
B) ക്യാഷ് മെമ്മറി ✅
C) മെമ്മറി രജിസ്റ്റർ
D) റീഡ് ഒൺലി മെമ്മറി
7. താഴെ പറയുന്നവയിൽ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.
A) പ്ലാറ്റെർ
B) പ്രിന്റർ
C) ഫ്ലാഷ് മെമ്മറി
D) ബയോ-മെട്രിക് സെൻസർ ✅
8.) ‘വിക്കിസ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
A) ഒരു സോഷ്യൽ മീഡിയ ✅
B) ഒരു വൈറസ് പ്രോഗ്രാം
C) ഒരു ബ്രൗസർ പ്രോഗ്രാം
D) ഒരു സെർച്ച് എൻജിൻ പ്രോഗ്രാം
9 അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്.
A) മോസില്ല ഫയർഫോക്സ്
B) അവിരാ
C) ഗൂഗിൾ ക്രോം
D) ബിങ് ✅
10) ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്, ഏറ്റവും ചെറിയ നെറ്റ്വർക്കിനെ പറയുന്ന പേര് ?
A) ലാൻ
B) വാൻ
C) മാൻ
D) പാൻ ✅