പഞ്ചവത്സര പദ്ധതികൾ -പത്താം പഞ്ചവത്സര പദ്ധതി (2002-2007)

1. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സമഗ്രവികസനം മുഖ്യലക്ഷ്യം. 2. പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യമാക്കൽ എന്നിവ മുഖ്യലക്ഷ്യങ്ങൾ 3. കേരള വികസന പദ്ധതി നടപ്പിലാക്കിയത് ഈ കാലയളവിലായിരുന്നു 4. പ്രതിവര്‍ഷം 8 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ ലക്ഷ്യമിട്ടു. 7.8 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചു.

Read More

പഞ്ചവത്സര പദ്ധതികൾ -ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)

1. ഏഴ്‌ അടിസ്ഥാന സേവനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി; ശുദ്ധമായ കുടിവെള്ളം, പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, കുട്ടികള്‍ക്ക്‌ പോഷകാഹാരം, ദരിദ്രര്‍ക്ക്‌ ഭവനനിര്‍മ്മാണം, ഗ്രാമവികസനം, പൊതുവിതരണ സമ്പ്രദായം 2. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട പദ്ധതി 3. ജനകീയ പദ്ധതി എന്നറിയപ്പെടുന്നു

Read More

പഞ്ചവത്സര പദ്ധതികൾ -എട്ടാം പഞ്ചവത്സര പദ്ധതി (1992-1997)

1. വ്യവസായ ആധുനികവത്കരണം 2. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി 3. 1993 ഏപ്രിൽ 24ന് പഞ്ചായത്തീരാജ് നിലവിൽവന്നു. 4. 1992 ൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിതമായി.

Read More

പഞ്ചവത്സര പദ്ധതികൾ – ആറാം പഞ്ചവത്സര പദ്ധതി (1980-1985)

1. സാമ്പത്തിക ഉദാരവത്കരണത്തിന്‌ തുടക്കം 2. നബാര്‍ഡ്‌ (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ്‌ റൂറല്‍ ഡവലപ്മെന്റ) ആരംഭിച്ചു 3. ദേശീയ വരുമാന വളര്‍ച്ച, സാങ്കേതിക വിദ്യാ ആധുനീകരണം, അടിസ്ഥാന സൌകര്യ വികസനം, കുടുംബാസൂത്രണം എന്നിവ ലക്ഷ്യങ്ങള്‍

Read More

പഞ്ചവത്സര പദ്ധതികൾ – അഞ്ചാം പഞ്ചവത്സര പദ്ധതി (1974-1979)

1. രൂപീകരിച്ചതും അവതരിപ്പിച്ചതും ഡി.ഡി.ധര്‍ 2. മുഖ്യ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജനം (ഗരീബി ഹട്ടാവോ) 3. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 4. ഇന്ത്യന്‍ നാഷണല്‍ ഹൈവേ സിസ്റ്റം, മിനിമം നീഡ്സ്‌ പ്രോഗ്രാം എന്നിവ അവതരിപ്പിച്ചു 5. 1975 ൽ ദാരിദ്രനിർമാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. 6. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പദ്ധതിയുടെ നടത്തിപ്പിനെ സാരമായി ബാധിച്ചു. 7. നിലവിലുണ്ടായിരുന്ന അഞ്ചാം പഞ്ചവത്സര പദ്ധതി 1978 ല്‍ അധികാരത്തിലെത്തിയ ജനതാ സര്‍ക്കാര്‍…

Read More

പഞ്ചവത്സര പദ്ധതികൾ – നാലാം പഞ്ചവത്സര പദ്ധതി (1969-1974)

1. സ്വയം പര്യാപ്തത, സ്ഥിരതയോടുള്ള വളർച്ച എന്നിവയായിരുന്നു ലക്ഷ്യങ്ങൾ 2. കൃഷി, വ്യവസായം എന്നിവയിൽ സ്വയം പര്യാപ്തത കൈവരിക്കുക. 3. 14 ഇന്ത്യന്‍ ബാങ്കുകളുടെ ദേശസാത്കരണം 4. ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം സ്മൈലിങ്‌ ബുദ്ധ (പൊഖ്റാന്‍-1) 1974 ല്‍ ആയിരുന്നു 5. ഹരിത വിപ്ലവം കാര്‍ഷിക മേഖലയ്ക്ക്‌ കരുത്തേകി

Read More

പഞ്ചവത്സര പദ്ധതികൾ – മൂന്നാം പഞ്ചവത്സര പദ്ധതി (1961-1966)

1. സമ്പദ് ഘടനയുടെ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകി 2. ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ നൽകി 3. ഗാഡ്ഗില്‍ യോജന എന്നറിയപ്പെട്ടു 4. 1962 ലെ ഇന്തോ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക്‌ യുദ്ധം, മഴക്കുറവ്‌ എന്നിവപദ്ധതിയെ പ്രതികൂലമായി ബാധിച്ചു. 5. നാല് പ്രധാനമന്ത്രിമാർ ഭരണസാരഥ്യമേറ്റെടുത്ത കാലയളവായിരുന്നു ഇത്. (ജവഹർ ലാൽ നെഹ്റു, ഗുൽസാരി ലാൽനന്ദ (ആക്ടിംഗ്), ലാൽ ബഹാദൂർ ശാസ്ത്രി, ഗുൽസാരിലാൽ നന്ദ (ആക്ടിംഗ്), ഇന്ദിരാഗാന്ധി). 6. 1965 ൽ നാഷണൽ ഡെയറി ഡെവലപ്പ്‌മെന്റ് ബോർഡ് സ്ഥാപിതമായി. 7….

Read More

പഞ്ചവത്സര പദ്ധതികൾ – രണ്ടാം പഞ്ചവത്സര പദ്ധതി (1956-1961)

1. വ്യവസായത്തിന് പ്രാധാന്യം നൽകിയ രണ്ടാം പഞ്ചവത്സര പദ്ധതി 1956-61 കാലയളവിൽ നടപ്പിലാക്കി. 2. വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നു 3. ദേശീയ വരുമാനം വർദ്ധിപ്പിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളും ഇതിനുണ്ടായിരുന്നു. 4. പ്രശസ്ത സ്ഥിതിവിവരശാസ്ത്ര വിദഗ്ദ്ധനായ പി.സി.മഹാലോനോബിസ് 1953-ൽ രൂപകല്പന ചെയ്ത മഹലനോബിസ് മാതൃകയിൽ നടപ്പിലാക്കിയ പദ്ധതി. 5. Industry and Transport Plan എന്നറിയപ്പെട്ട ഈ പദ്ധതിയുടെ കാലത്താണ് മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ഭിലായ്‌, റൂര്‍ക്കല, ദുര്‍ഗാപ്പുര്‍ എന്നിവിടങ്ങളില്‍ സ്റ്റീല്‍…

Read More

പഞ്ചവത്സര പദ്ധതികൾ – ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)

1. കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് ഒന്നാം പഞ്ചവത്സരപദ്ധതിയാണ് 2. കൃഷി, ജലസേചനം, ഗതാഗതം എന്നിവയ്ക്ക്‌ മുന്‍തൂക്കം 3. ഹാരോഡ് ഡോമർ മാതൃക (Harrod Domar Model)യിലാണ് പദ്ധതികൾ നടപ്പിലാക്കിയത്. 4. പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞരും മലയാളിയുമായ ഡോ.കെ.എൻ.രാജാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. 5. ഭക്രാ-നംഗല്‍, ഹിരാക്കുഡ്‌, മേട്ടൂര്‍ ഡാമുകള്‍ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ നിര്‍മ്മിച്ചത്‌ 6. കമ്മ്യൂണിറ്റി ഡവലപ്മെന്റ്‌ പദ്ധതിയ്ക്ക്‌ തുടക്കം കുറിച്ചു 7. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മിഷന്‍, അഞ്ച്‌ഐ.ഐ.ടികള്‍ എന്നിവ ആരംഭിച്ചു

Read More