പഞ്ചവത്സര പദ്ധതികൾ -എട്ടാം പഞ്ചവത്സര പദ്ധതി (1992-1997)

1. വ്യവസായ ആധുനികവത്കരണം

2. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

3. 1993 ഏപ്രിൽ 24ന് പഞ്ചായത്തീരാജ് നിലവിൽവന്നു.

4. 1992 ൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിതമായി.