പഞ്ചവത്സര പദ്ധതികൾ -പത്താം പഞ്ചവത്സര പദ്ധതി (2002-2007)

1. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സമഗ്രവികസനം മുഖ്യലക്ഷ്യം.

2. പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യമാക്കൽ എന്നിവ മുഖ്യലക്ഷ്യങ്ങൾ

3. കേരള വികസന പദ്ധതി നടപ്പിലാക്കിയത് ഈ കാലയളവിലായിരുന്നു

4. പ്രതിവര്‍ഷം 8 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ ലക്ഷ്യമിട്ടു. 7.8 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചു.