പഞ്ചവത്സര പദ്ധതികൾ -ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)
1. ഏഴ് അടിസ്ഥാന സേവനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി; ശുദ്ധമായ കുടിവെള്ളം, പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, കുട്ടികള്‍ക്ക് പോഷകാഹാരം, ദരിദ്രര്‍ക്ക് ഭവനനിര്‍മ്മാണം, ഗ്രാമവികസനം, പൊതുവിതരണ സമ്പ്രദായം
2. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട പദ്ധതി
3. ജനകീയ പദ്ധതി എന്നറിയപ്പെടുന്നു