
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 3
1. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു? ഗോപാലകൃഷ്ണ ഗോഖലെ 2. ഏത് വർഷമാണ് കൊൽക്കത്തയിൽ ബേതൂൺ സ്കൂൾ സ്ഥാപിതമായത്? 1849 3. 1915 നവംബർ 16-ന് തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ്? കർത്താർ സിങ് സരാഭ 4. രാം മുഹമ്മദ് സിങ് ആസാദ് എന്ന പേര് ഏത് സ്വാതന്ത്ര്യ സമരസേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ഉദ്ദം സിങ് 5. പതിനെട്ട് വയസ്സും എട്ടു മാസവും എട്ടു ദിവസവും പ്രായമുള്ളപ്പോൾ ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന വിപ്ലവകാരി ഖുദിറാം ബോസ് 6. ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ്…