കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 6

ദേശീയഉദ്യാനങ്ങള്‍

കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം?

Ans: 5(6)

ഏറ്റവും കൂടുതല്‍ ദേശീയഉദ്യാനങ്ങള്‍ ഉള്ള ജില്ല?

Ans: ഇടുക്കി (ഇരവികുളം, പാമ്പാടുംചോല, മതികെട്ടാൻ ചോല, ആനമുടിച്ചോല, പെരിയാർ ദേശീയോദ്യാനം)

കേരളത്തിലെ ആദ്യ ദേശീയോദ്യാനം?

Ans: ഇരവികുളം (ഇടുക്കി,1978)

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം

Ans: പാമ്പാടുംചോല (1.32 ച .കി.മീ.)

വരയാടുകളുടെ സംരക്ഷണ കേന്ദ്രം?

Ans: ഇരവികുളം (ഇടുക്കി)