കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 4
നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായിട്ടുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ?
Ans: വയനാട് വന്യജീവി സങ്കേതം, സൈലന്റ് വാലി ദേശീയ ഉദ്യാനം
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നി താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതം?
Ans: വയനാട് വന്യജീവി സങ്കേതം
ബേപ്പൂർ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യ ജീവി സങ്കേതം?
Ans: മുത്തങ്ങ വന്യജീവി സങ്കേതം
കേരള-തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തികളിലായി സ്ഥിതി, ചെയ്യുന്ന വന്യജീവിസങ്കേതം?
Ans: വയനാട്‌വന്യജീവി സങ്കേതം.
കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
Ans: മംഗളവനം പക്ഷിസങ്കേതം (എറണാകുളം)
“കൊച്ചിയുടെ ശ്വാസകോശം” എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
Ans: മംഗളവനംപക്ഷിസങ്കേതം
കേരളത്തില്‍ അപൂര്‍വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷി സങ്കേതം?
Ans: മംഗളവനം
പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര്‍ഷണമായിട്ടുള്ള പക്ഷി സങ്കേതം?
Ans: മംഗളവനം
കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ വന്യജീവി സങ്കേതം?
Ans: നെയ്യാര്‍.
കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
Ans: മരക്കുന്നം ദ്വീപ് (നെയ്യാര്‍ഡാം)
ഏതു പാര്‍ക്കിന്റെ മാതൃകയിലാണ് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്?
Ans: നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക് (ഹൈദരാബാദ് )
കേരളത്തില്‍ സിംഹങ്ങളെ തുറന്നു വിട്ടിരിക്കുന്ന ഏക കേന്ദ്രം?
Ans: നെയ്യാര്‍
കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
Ans: ചെന്തുരുണി
ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം?
Ans: ചെന്തുരുണി
ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം?
Ans: ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക