കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 5

ചെന്തുരുണി വന്യജീവി സങ്കേതം ഏത്‌ വനത്തിന്റെ ഭാഗമാണ്‌?

Ans: കുളത്തൂപ്പുഴ റിസര്‍വ്‌ വനം

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്‌?

Ans: തെന്‍മലയില്‍

“ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ സഫാരി പാര്‍ക്ക്‌”?

Ans: തെന്മല (2008 ഫെബ്രുവരി 28)

ഇടുക്കി വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം?

Ans: പൈനാവ്‌

ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പന്‍ചോല താലുക്കുകളിലായി സ്ഥിതിചെയുന്ന വന്യജീവി സങ്കേതം?

Ans: ഇടുക്കി വന്യജീവി സങ്കേതം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ താലൂക്കില്‍ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം?

Ans: പേപ്പാറ വന്യജീവി സങ്കേതം

അഗസ്ത്യമല ബയോസ്ഫിയര്‍ റിസെർവിന്റെ ഭാഗമായിട്ടുള്ള വന്യജീവി സങ്കേതങ്ങള്‍?

Ans: നെയ്യാര്‍, പേപ്പാറ, ചെന്തുരുണി

ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?

Ans: മുകുന്ദപുരം (തൃശൂര്‍)

ചിന്നാറില്‍ (ഇടുക്കി) മാത്രം കാണപ്പെടുന്ന അപൂര്‍വയിനം അണ്ണാൻ?

Ans: ചാമ്പല്‍ മലയണ്ണാൻ

വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വന്യജീവി സങ്കേതം?

Ans: ചിന്നാര്‍

ചിന്നാറിലൂടെ ഒഴുകുന്ന നദി?

Ans: പാമ്പാര്‍

“റീഡ്‌ തവളകള്‍” കാണപ്പെടുന്ന പ്രദേശം?

Ans: കക്കയം

കടലാമകൾക്ക്‌ പ്രസിദ്ധമായ പ്രദേശം?

Ans: കൊളാവി

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ്?

Ans: കടലുണ്ടി – വള്ളിക്കുന്ന്‌ കമ്മ്യൂണിറ്റി റിസർവ് (2007)

കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

Ans: പറമ്പിക്കുളം



Leave a Reply

Your email address will not be published. Required fields are marked *