admin

കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 2

ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം? Ans: വീയ്യാപുരം കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ? Ans: മറയൂർ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല? Ans: കണ്ണൂർ കേരളത്തില്‍ വനവത്ക്കരണ പ്രദേശത്ത്‌, ഏറ്റവും കൂടുതല്‍ കൃഷി ചെയുന്ന വ്യക്ഷം? Ans: തേക്ക്‌ (രണ്ടാമത്‌ യൂക്കാലിപ്റ്റസ്) ഔഷധ സസ്യങ്ങളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യബോര്‍ഡ് ആരംഭിച്ച പദ്ധതി? Ans: സഞ്ജീവനി വനം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക്‌ മരംകണ്ടെത്തിയിട്ടുള്ളത്‌? Ans: നിലമ്പൂരില്‍…

Read More

കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 1

ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം?Ans: 14 വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല? Ans: ഇടുക്കി കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല? Ans: പത്തനംതിട്ട കേരളത്തിൽ വനവിസ്തൃതിയിൽ രണ്ടാം സ്ഥാനം വയനാടിനും മൂന്നാം സ്ഥാനം പത്തനംതിട്ടയ്ക്കുമാണ്ശ തമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല? Ans: വയനാട് കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല? Ans: ആലപ്പുഴ കേരളത്തിൽ കൂടുതൽ കാണപ്പെടുന്ന വനങ്ങൾ Ans: മൺസൂൺ വനങ്ങൾ (ഉപോഷ്ണ ആർദ്ര ഇലപൊഴിയും കാടുകൾ) കേരളത്തിൽ നിത്യഹരിത…

Read More