
Daily GK Questions
1. ആദ്യത്തെ 50 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര? a) 25 b) 24 c) 51 d) 50 ✔ 2. 4, 7, 9 എന്ന സംഖ്യയുടെ ഉ.സാ. ഘ. കാണുക. a) 1 ✔ b) 3 c) 4 d) 2 3. 500 എന്ന സംഖ്യയെ സൂചിപ്പിക്കുന്ന റോമൻ അക്ഷരം ഏത്? a) L b) X c) C d) D ✔ 4. താപനിലയുടെ എസ്ഐ യൂണിറ്റേത്?…