Daily GK Questions

PSC

1. പൊതു നിയമനങ്ങളിലെ അവസര സമത്വം ഉറപ്പുവരുത്തുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദമേത്?
A. അനുച്ഛേദം 12
B, അനുച്ഛേദം 15
C. അനുച്ഛേദം 16 ✔
D, അനുച്ഛേദം 17

2. ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനം അറിയപ്പെടുന്നത്?
A. വാർഷിക വരുമാനം
B. പ്രതിശീർഷ വരുമാനം ✔
C. ദേശീയ വരുമാനം
D. ശമ്പളം

3.1857 ലെ വിപ്ലവം ഡൽഹിയിൽ അടിച്ചമർത്തിയതാര്?
A, ജോൺ നിക്കോൾസൺ ✔
B, ജെയിംസ് കാംപട്ട്
C, ആർതർ വെല്ലസ്ലി
D. റിച്ചാർഡ് വെല്ലസ്ലി

4.Synonym of ‘Timid’:
A. Funny
B. Shy ✔
C. Brave
D. Mobile

5. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
A. O
B. B
C. A
D. AB ✔

6. സമാന ബന്ധം കണ്ടെത്തുക. മീറ്റർ: നീളം :: ലീറ്റർ: ?
a) വ്യാപ്തം ✔
b) ദൂരം
c) ഭാരം
d) ഘനമീറ്റർ

7. DOG = 7 15 4 ആയാൽ CAT എത്ര?
a) 20 1 3 ✔
b) 3 1 20
c) 4 2 21
d) 21 2 4

8. Aയുടെ സഹോദരനാണ് B എങ്കിൽ Bയുടെ ആരായിരിക്കും A?
a) സഹോദരൻ
b) സഹോദരി
c) സഹോദരൻ അല്ലെങ്കിൽ സഹോദരി ✔
d) അമ്മാവൻ

9. ചുവടെ തന്നിരിക്കുന്നവയിൽ മയിൽ എന്നർഥം വരുന്ന പദമേത്?
a) കോകിലം
b) വാണി
c) ശിഖി ✔
d) കേദരം

10. ഒറ്റപ്പദം എഴുതുക : ഗുരുവിന്റെ ഭാവം
a) ഗാർഹികം
b) ഗൗരവം ✔
c) ഗൗരം
d) ഗിരിഹികം