Daily GK Questions

1. Game of chance’ ശരിയായ മലയാള പരിഭാഷയെന്ത്?
a) അവസരത്തിനൊത്ത് പ്രവർത്തിക്കുക
b) മനക്കോട്ട കെട്ടുക
c) ഭാഗ്യപരീക്ഷണം ✔
d) പരിഹസിക്കുക
2. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമേത്?
a) ഗൂഗിൾ
b) വിൻഡോസ് ✔
c) ലിനക്സ്
d) സിമ്പിയാൻ
3. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി ലഭിച്ചത് ഏത് ഭേദഗതിയിലൂടെയാണ്?
a) 100
b) 101
c) 102 ✔
d) 104
4. 2000 രൂപ 3 വർഷത്തേക്ക് 8% സാധാരണ പലിശ നിരക്കിൽ നി ക്ഷേപിച്ചാൽ പലിശയെന്ത്?
a) 200
b) 320
c) 420
d) 480 ✔
5. ദേശീയഗാനത്തിൽ “യങ്’ എന്ന തു മാറ്റി “വൺ’ എന്ന വാക്കു ചേർ ത്ത രാജ്യം?
A. ഓസ്ട്രിയ
B. ഓസ്ട്രേലിയ ✔
C. കാനഡ
D. ഫ്രാൻസ്
6. Ramu ………….. cricket right now.
a) plays
b) playing
c) played
d) is playing ✔
7. A………. of camels.
a) bunch
b) string ✔
c) volley
d) pile
8. കടലിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസമെന്ത്?
a) വിസരണം ✔
b) പ്രകീർണനം
C) പൂർണാന്തര പ്രതിഫലനം
d) വികിരണം
9. പ്രകൃതി സംരക്ഷണത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ആദ്യ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത അവാർഡ് ലഭിച്ച വനിതയാര്?
a) ദയാഭായി
b) മയിലമ്മ
c) സുഗതകുമാരി ✔
d) വിധു വിൻസെന്റ്
10. ചുവടെ തന്നിരിക്കുന്നവയിൽ സ്റ്റേറ്റ് ലിസ്മിൽ ഉൾപ്പെട്ട വിഷയേമേത്?
a) ആണവോർജം
b) ഭൂനികുതി ✔
c) ജനസംഖ്യാ നിയന്ത്രണം
d) പൗരത്വം