Daily GK Questions

PSC

1. “ഹഠയോഗോപദേഷ്ട’ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
A. അയ്യാ വൈകുണ്ഠസ്വാമി
B, ബ്രഹ്മാനന്ദ ശിവയോഗി
C. തൈക്കാട് അയ്യ ✔
D. ചട്ടമ്പിസ്വാമികൾ

2. മാംസ്യത്തിന്റെ അടിസ്ഥാനഘടകം?
A. ഫാറ്റി ആസിഡ്
B. അമിനോ ആസിഡ് ✔
C. ഗ്ലിസറോൾ
D. സ്മിയറിക് ആസിഡ്

3. തുടർച്ചയായ 4 ഇരട്ടസംഖ്യകളു ടെ ശരാശരി 27 ആയാൽ വലിയ സംഖ്യ ഏത്?
a) 34
b) 32
c) 31
d) 30 ✔

4. “ഇന്ത്യൻ ഭരണഘടനയുടെ രത്നം’ എന്നറിയപ്പെടുന്നത്?
A. ആമുഖം ✔
B. മൗലികാവകാശങ്ങൾ
C. മൗലിക കർത്തവ്യങ്ങൾ
D. മാർഗനിർദേശക തത്വങ്ങൾ

5. പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതു കേരള ഹൈക്കോടതി നിരോധിച്ചത് ഏതു ഭരണഘടനാ വകുപ്പുപ്രകാരമാണ്?
A. അനുഛേദം 21 ✔
B. അനുഛേദം 22
C. അനുഛേദം 33
D. അനുഛേദം 34

6. 2020 ലെ ഒഎൻവി പുരസ്കാരം ലഭിച്ചതാർക്ക്?
A, അക്കിത്തം
B. എം ലീലാവതി ✔
C. എം.ടി.വാസുദേവൻ നായർ
D. എം.കെ.സാനു

7. ഒരു സംസ്ഥാനത്തു രാഷ്ട്രപതി ഭരണം പരമാവധി എത്ര വർഷത്തേക്കു നീട്ടാൻ കഴിയും?
A. 1 വർഷം
B. 2 വർഷം
C. 3 വർഷം ✔
D. 4 വർഷം

8. സുപ്രീം കോടതി നിർദേശത്തെ തുടർന്നു വാഹനങ്ങളിലെ കുളിങ് ഫിലിം, കർട്ടൻ എന്നിവ നീക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ?
A. ഓപ്പറേഷൻ കവർ
B. ഓപ്പറേഷൻ ക്ലീൻ
C. ഓപ്പറേഷൻ കൂളിങ്
D. ഓപ്പറേഷൻ സ്ക്രീൻ ✔

9. നാഡീയ പ്രേക്ഷകം സ്രവിക്കുന്ന ഭാഗം?
A. ആക്സോൺ
B. ആക്സോണെറ്റ്
C. സിനാപ്റ്റിക് നോബ് ✔
D. ഡെൻഡ്രോൺ

10. ന്യൂ സ്മാർട്ട് ആണവക്കരാർ ഏതൊക്കെ രാജ്യ ങ്ങൾ തമ്മിലാണ്?
A. റഷ്യ-യുഎസ് ✔
B. ഇന്ത്യ-റഷ്യ
C. ഫാൻസ്-ബ്രിട്ടൻ
D. ചൈന-ബ്രിട്ടൺ