Daily GK Questions

1. ഡിഫ്തീരിയ രോഗം ബാധിക്കുന്ന ശരീര ഭാഗം?
A. തൈറോയ്ഡ് ഗ്രന്ഥി
B. കരൾ
C. ശ്വാസകോശം
D. തൊണ്ട ✔
2. ഗ്രിഡ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
A. കാൻസർ
B, എയ്ഡ്സ് ✔
C. സാർസ്
D. ഹീമോഫീലിയ
3. “ഇക്കോളജി’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര്?
A. ഏണസ്റ്റ് ഹൈക്കൽ ✔
B. റേച്ചൽ കഴ്സൺ
C. രാം ദിയോ മിശ്ര
D. ടാൻസ്ലി
4. തന്നിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?
A. ഡെങ്കിപ്പനി
B. മുണ്ടിനീര്
C. ആന്ത്രാക്സ് ✔
D. മീസിൽസ്
5. ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി
A. കാതോരം
B, സ്പെക്ട്രം ✔
C. സ്വാസ്ഥ്യം
D. സ്നേഹക്കുട്
6. 2020 നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷമായി ആചരിച്ച സംസ്ഥാനം?
A. ഗോവ
B. മഹാരാഷ്ട്ര
C. തെലങ്കാന ✔
D. ആന്ധ്ര പ്രദേശ്
7. ബലാത്സംഗ കേസിൽ ശിക്ഷിക്ക പ്പെടുന്നവർക്ക് മരണ ശിക്ഷ ഉറപ്പാക്കുന്ന ദിഷ ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം?
A. കർണാടക
B. ആന്ധ്രാപ്രദേശ് ✔
C. തെലങ്കാന
D. ഉത്തർപ്രദേശ്
8. ഇന്ത്യൻ പ്രതിരോധസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മെഷീൻ പിസ്റ്റളേത്?
a) അസ്ത്ര
b) അസ്മി ✔
c) ഇൻസാസ്
d) പ്രഹാർ
9. “ആളിക്കത്തിയ തീപ്പൊരി’ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
A. വി.ടി.ഭട്ടതിരിപ്പാട്
B. കുമാരനാശാൻ
C. തൈക്കാട് അയ്യ
D. അയ്യങ്കാളി ✔
10. കേരളത്തിന്റെ “ജവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെടുന്നത്?
A. അന്നാ ചാണ്ടി
B. അക്കാമ്മ ചെറിയാൻ ✔
C. ആര്യാ പള്ളം
D. ലളിതാംബിക അന്തർജനം