Daily GK Questions

1. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബോംബെ ഐഐടിയിലെ ഗവേഷകർ വികസിപ്പിച്ച മൈക്രോപ്രാസസർ?
A.SHKTI
B, AJIT ✔
C.AMD
D.APPOLO
2. രാമകൃഷ്ണ മിഷൻ സ്ഥാപിച്ച താര്?
a) വീരേശലിംഗം പന്തലു
b) സ്വാമി വിവേകാനന്ദൻ ✔
c) സ്വാമി ദയാനന്ദ സരസ്വതി
d) രാജാറാം മോഹൻ റോയ്
3. ഇന്ത്യയിൽ ബാങ്കിങ് ഓംബു ഡ്സ്മാനെ നിയമിക്കുന്നതാര്?
a) ധനകാര്യ മന്ത്രാലയം
b) രാഷ്ട്രപതി
c) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
d) റിസർവ് ബാങ്ക് ✔
4. കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ ജാമ്യ മില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?
a) തമിഴ്നാട്
b) ഒഡീഷ
c) അരുണാചൽ പ്രദേശ്
d) ഹരിയാന ✔
5. 2021ലെ ഫുക്കുവോക്ക ഗ്രാൻഡ് പുരസ്കാരം നേടിയ ഇന്ത്യൻ പത്ര പ്രവർത്തകനാര്?
a) ജാവേദ് ആനന്ദ്
b) അഫ്ഷാൻ അൻജും
c) വിശാൽ
d) പി.സായ്നാഥ് ✔
6. പിരിച്ചെഴുതുക – നൂറ്റാണ്ട്
a) നൂറു + ആണ്ട്
b) നൂറ് + ആണ്ട് ✔
c) നു + റാണ്ട്
d) നുറ്റ് + ആണ്ട്
7. ചില്ലറ മത്സ്യവിൽപ്പനക്കായി ഫിഷറീസ് വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത്?
a) മിമി ഫിഷ് ✔
b) ഫ്രഷ് ഫിഷ്
c) ചെമ്മീൻ
d) സമുദ്ര
8. “ഇല്ലിമേൽ ആയിരം പല്ലിമുട്ട്’ – കടങ്കഥയുടെ ഉത്തരമെന്ത്?
a) കുരുമുളക്
b) നെല്ലിക്ക ✔
c) നക്ഷത്രം
d) ചൂല്
9. ഇന്ത്യയിൽ ജിഎസ്ടി നിലവിൽ വന്നതെന്ന്?
a) 2016 ഏപ്രിൽ 1
b) 2017 ജൂലൈ 1 ✔
c) 2018 മെയ് 31
d) 2005 ഏപ്രിൽ 1
10. യുഗാന്തർ എന്ന പ്രതം സ്ഥാപിച്ച സ്വാതന്ത്ര്യസമര സേനാനിയാര്?
a) ജവാഹർ ലാൽ നെഹ്റു
b) സർദാർ വല്ലഭ്ഭായ് പട്ടേൽ
c) ജഗ്ജീവൻ റാം
d) അരവിന്ദഘോഷ് ✔