Daily GK Questions
1. ശൂന്യതയിലാണ് പ്രകാശം ഏറ്റവുമധികം വേഗതയിൽ സഞ്ചരിക്കുന്ന തെന്ന് കണ്ടെത്തിയതാര്?
a) ഐസക് ന്യൂട്ടൺ
b) റോമർ
c) ലിയോൺ ഫുക്കാൾട്ട് ✔
d) ഹെൻറിച് ഹെർട്സ്
2. യുഎസിന്റെ ദേശീയ കായിക വിനോദമേത്?
a) ഫുട്ബോൾ
b) ടേബിൾ ടെന്നിസ്
c) ഹോക്കി
d) ബേസ്ബോൾ ✔
3.ഒരു ബില്ല് ധനകാര്യ ബില്ലാണോ എന്ന് തീരുമാനിക്കുന്നത് ആരാണ്?
a) രാഷ്ട്രപതി
b) ലോക്സഭാ സ്പീക്കർ ✔
c) ഉപരാഷ്ട്രപതി
d) പ്രധാനമന്ത്രി
4. “പ്രതീക്ഷയുടെ ലോഹം’ എന്നറിയപ്പെടുന്നതേത്?
a) ടൈറ്റാനിയം
b) സീസിയം
c) യുറേനിയം ✔
d) മെർക്കുറി
5. ഷിപ്കില ചുരം വഴി ഇന്ത്യയിലേ ക്ക് ഒഴുകിയെത്തുന്ന നദി ഏത്?
a) ചിനാബ്
b) ബിയാസ്
c) രവി
d) സത്ലജ് ✔
6. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്കു തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
A. ഉപജീവനം
B, അതിജീവനം ✔
C. സമൃദ്ധി
D, നവജീവൻ
7. 33-ാം കേരള ശാസ്ത്ര കോൺഗ്രസ് വേദി?
A. എറണാകുളം
B, കോഴിക്കോട്
C. പാലക്കാട്
D. തിരുവനന്തപുരം ✔
8.. 0.2 x 0.2 x 0.02ന്റെ വില കാണുക
a) 0.0008 ✔
b) 0.008
c) 0.8
d) 0.08
9. The thief ………… before the police arrived.
A. had escaped ✔
B. escaped
C. has escaped
D. is escaping
10. A ……… of peacocks.
A. tribe
B. fleet
C. muster ✔
D. flock